“”
“”
“Malayalam Proverb:
ഭിക്ഷെക്കു വന്നവൻ പെണ്ടിക്കുമാപ്പിള”
“Malayalam Proverb:
ബന്ധനഭ്രഷ്ടൊ ഗൃഹകപൊതശ്ചില്ലംയാ മുഖെപതിതഃ”
“Malayalam Proverb:
ബന്ധു ആറു കരയുന്നതിനെക്കാളും ഉടയവനൊന്നുകരഞ്ഞാൽ മതി”
“Malayalam Proverb:
ഭോജനമില്ലാഞ്ഞാൽ ഭാജനം വേണമൊ”
“Malayalam Proverb:
ബാലർ പടെക്കാകാ, ഇളന്തേങ്ങ കറിക്കാകാ”
“Malayalam Proverb:
ഭേകം മുഴങ്ങിയാൽ ഇടിയായിവരുമൊ”
“Malayalam Proverb:
ബ്രഹ്മാവു വിചാരിച്ചാൽ ആയുസ്സിനു പഞ്ഞമൊ”
“Malayalam Proverb:
ഭോഷനോർത്തു ആമയാണെന്നു”
“Malayalam Proverb:
ഭോഷെന്റെ ലക്ഷണം പൊണ്ണത്വവാക്കു”
“Malayalam Proverb:
ബ്രാഹ്മണനും പശുവിനും പത്തുദിവസം പുല”
“Malayalam Proverb:
ഭോഷരുണ്ടെങ്കിൽ പാത്രംമാറാം”
“Malayalam Proverb:
ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ വെളുത്തവനെയും വിശ്വസിച്ചുകൂടാ”