“Malayalam Proverb:
ഭോഷനോർത്തു ആമയാണെന്നു”
“Malayalam Proverb:
ഭോഷനോർത്തു ആമയാണെന്നു”
“Malayalam Proverb:
ഭോഷനോർത്തു ആമയാണെന്നു”
“Malayalam Proverb:
ഭോഷെന്റെ ലക്ഷണം പൊണ്ണത്വവാക്കു”
“Malayalam Proverb:
ബ്രാഹ്മണനും പശുവിനും പത്തുദിവസം പുല”
“Malayalam Proverb:
ഭോഷരുണ്ടെങ്കിൽ പാത്രംമാറാം”
“Malayalam Proverb:
ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ വെളുത്തവനെയും വിശ്വസിച്ചുകൂടാ”
“Malayalam Proverb:
പൊന്നുണ്ടായിരുന്നാൽ പുളിശ്ശെരിയുംവയ്ക്കാം”
“Malayalam Proverb:
പോന്തകടിച്ച പശുവെപോലെ”
“Malayalam Proverb:
പൊന്നുവെക്കേണ്ടയെടത്തു പൂവെങ്കിലുംവെക്കണം”
“Malayalam Proverb:
പോയബുദ്ധി ആനപിടിച്ചാൽ വരുമോ”
“Malayalam Proverb:
പൊന്നുംകുടത്തിനു പൊട്ടെന്തിനു”
“Malayalam Proverb:
പോയ മുയൽ പെരിയ മുയൽ”
“Malayalam Proverb:
പൊന്നുംതൂമ്പായുണ്ടായാലും ഇരിമ്പുംതൂമ്പാ കൂടാതെ കഴിയുമോ”
“Malayalam Proverb:
പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയുംമതി”
“Malayalam Proverb:
പൊന്നൊന്നു പണിപലതു”