“Malayalam Proverb:
മണൽകൊണ്ടു കയറുപിരിച്ചപോലെ”
“Malayalam Proverb:
മണൽകൊണ്ടു കയറുപിരിച്ചപോലെ”
“Malayalam Proverb:
മണൽകൊണ്ടു കയറുപിരിച്ചപോലെ”
“Malayalam Proverb:
മക്കൾക്കു മടിയിൽ ചവിട്ടാം, മരുമക്കൾക്കു തൊടിയിൽ (വളപ്പിൽ) ചവിട്ടിക്കൂടാ”
“Malayalam Proverb:
മണൽ പിരിച്ചു നൂലാക്കി”
“Malayalam Proverb:
മക്കൾക്കും മക്കടെ മക്കൾക്കും മങ്ങയുടെ അണ്ടിക്കും രസം തീരാ”
“Malayalam Proverb:
മണൽ വാരാൻ അനുവാദം ചോദിക്കുമ്പോലെ”
“Malayalam Proverb:
മക്കളെ കൊല്ലല്ലെ”
“Malayalam Proverb:
മങ്ങലിക്കു പൂളുവെക്കുന്നതുപോലെ”
“Malayalam Proverb:
മച്ചി അറിയുമോ ഈറ്റുനോവു”
“Malayalam Proverb:
മടവാളിനു പാളപരിച”
“Malayalam Proverb:
ബ്രഹ്മാവു വിചാരിച്ചാൽ ആയുസ്സിനു പഞ്ഞമൊ”
“Malayalam Proverb:
ഭോഷനോർത്തു ആമയാണെന്നു”
“Malayalam Proverb:
ഭോഷെന്റെ ലക്ഷണം പൊണ്ണത്വവാക്കു”
“Malayalam Proverb:
ബ്രാഹ്മണനും പശുവിനും പത്തുദിവസം പുല”
“Malayalam Proverb:
ഭോഷരുണ്ടെങ്കിൽ പാത്രംമാറാം”
“Malayalam Proverb:
ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ വെളുത്തവനെയും വിശ്വസിച്ചുകൂടാ”