“Malayalam Proverb:
മനഞ്ഞിടത്തുതന്നെ ഉടയുകയാ നല്ലത്”
“Malayalam Proverb:
മനഞ്ഞിടത്തുതന്നെ ഉടയുകയാ നല്ലത്”
“Malayalam Proverb:
മനഞ്ഞിടത്തുതന്നെ ഉടയുകയാ നല്ലത്”
“Malayalam Proverb:
മനസ്സിൽ ചക്കര മധുരിക്കുകയില്ല”
“Malayalam Proverb:
മനസ്സിലാകാതെ മനസ്സിലായെന്നു പറഞ്ഞാൽ മനസ്സിലായതും മനസ്സിലാകാതെ പോകും”
“Malayalam Proverb:
മനസ്സിൽ കാണുമ്പോൾ മരത്തേൽ കാണും”
“Malayalam Proverb:
മക്കളെ കൊല്ലല്ലെ”
“Malayalam Proverb:
മങ്ങലിക്കു പൂളുവെക്കുന്നതുപോലെ”
“Malayalam Proverb:
മച്ചി അറിയുമോ ഈറ്റുനോവു”
“Malayalam Proverb:
മടവാളിനു പാളപരിച”
“Malayalam Proverb:
മഞ്ഞച്ചേര മലർന്നു കടിച്ചാൽ മലനാട്ടിലെങ്ങും (മലയാളത്തെങ്ങും) മരുന്നില്ല”
“Malayalam Proverb:
മടി കുടികെടുത്തും”
“Malayalam Proverb:
മടിയൻ മലചുമക്കും”
“Malayalam Proverb:
മടിയിലരി ഉണ്ടെങ്കിൽ പെങ്ങളുടെ വീടു ചോദിക്കണമോ”
“Malayalam Proverb:
മടിയിൽ ഘനം ഉണ്ടെങ്കിലെ വഴിയിൽ ഭയം ഉള്ളൂ”
“Malayalam Proverb:
മട്ടുകുടിച്ചാൽ മട്ടനാകും”
“Malayalam Proverb:
മണങ്ങിനു ഇണങ്ങില്ല”
“Malayalam Proverb:
മക്കത്തുചെന്നു ചിരെച്ചാൽ പൊതിയാ തേങ്ങായോളം പൊന്നു കിട്ടും, അവിടെ കൊടുത്താൽ അരി മുഴക്കെകിട്ടും”