“Malayalam Proverb:
പാലിൽപിഴെച്ചാൽ നീളെപിഴക്കും”
“Malayalam Proverb:
പാലിൽപിഴെച്ചാൽ നീളെപിഴക്കും”
“Malayalam Proverb:
പാലിൽപിഴെച്ചാൽ നീളെപിഴക്കും”
“Malayalam Proverb:
പിരകിലപറിച്ച പന്തിയിൽ”
“Malayalam Proverb:
പാദം മുങ്ങിയാൽ പാതി ചേതം”
“Malayalam Proverb:
പഴമുറത്തിനു ചാണകം”
“Malayalam Proverb:
പാപി ചെല്ലുന്നേടം പാതാളം”
“Malayalam Proverb:
പഴമുറവും ചൂടി കുടിച്ചു ചാകാൻ പോകുന്നതുപോലെ”
“Malayalam Proverb:
പാമ്പിനു പാൽ വിഷം; പശുവിനു പുല്ലു പാൽ”
“Malayalam Proverb:
പഴുക്കാൻ മൂത്താൽ പറിക്കണം”
“Malayalam Proverb:
പാമ്പിന്റെ കൂട്ടത്തിൽ വാലും മനഞ്ഞിലിന്റെ കൂട്ടത്തിൽ തലയും”
“Malayalam Proverb:
പഴുക്കാനിലയിൽ കുറികോൽകണ്ടപോലെ”
“Malayalam Proverb:
പാമ്പും കുഞ്ഞിനു പാൽ കൊടുത്തു വളർത്തും പോലെ”
“Malayalam Proverb:
പാക്കായാൽ മടിയിൽ വെയ്ക്കാം കമുങ്ങായാലോ”
“Malayalam Proverb:
പാമ്പും ചാകയില്ല കോലും ഒടികയില്ല”
“Malayalam Proverb:
പഞ്ചാക്ഷരം = നമശിവായ.”
“Malayalam Proverb:
പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി”