“Malayalam Proverb:
പാങ്ങങ്ങും പടയിങ്ങും”
“Malayalam Proverb:
പാങ്ങങ്ങും പടയിങ്ങും”
“Malayalam Proverb:
പാങ്ങങ്ങും പടയിങ്ങും”
“Malayalam Proverb:
പാങ്ങർ ഒക്കെ പടിക്കലോളം”
“Malayalam Proverb:
പാഞ്ഞതിന്റെ മുട്ട പറക്കും”
“Malayalam Proverb:
പാഞ്ഞവൻ തളരും”
“Malayalam Proverb:
പാണനോടു പാടാൻ പറഞ്ഞപ്പോൾ പാണൻ പരിയത്തു”
“Malayalam Proverb:
പാണന്റെ കയ്യിൽ കിട്ടിയ ശീല പോലെ”
“Malayalam Proverb:
പാണന്റെ നായി പോലെ”
“Malayalam Proverb:
പഴമനസ്സുണ്ടു പഴങ്കാൽ ഓടുകയില്ല”
“Malayalam Proverb:
പാണ്ടിക്കു പോകുന്ന പട്ടരോടു പുളിയൻ മാവിന്റെ ചുവട്ടിൽകൂടിയാ വഴി എന്നു പറഞ്ഞാലൊ”
“Malayalam Proverb:
പല്ലുണ്ടെങ്കിൽ പേക്കനും കടിക്കും”
“Malayalam Proverb:
പല്ലും ചൊല്ലും മെല്ലെമെല്ലെ”
“Malayalam Proverb:
പല്ലെപ്പഴുത്താൽ മെല്ലെചവക്കണം”
“Malayalam Proverb:
പഴകെപ്പഴകെ പാലും പുളിക്കും”
“Malayalam Proverb:
പശു ചത്തെടത്തു കഴു എത്തുംപോലെ”
“Malayalam Proverb:
പശു ചത്തിട്ടും മോറ്റിലെ പുളിപോയില്ല”
“Malayalam Proverb:
പശുകുത്തുമ്പോൾ മർമ്മം നോക്കരുതു”