“Malayalam Proverb:
പുലി ഏകാദശി നോക്കിയാലും പാരണക്കു പശുതന്നെ”
“Malayalam Proverb:
പുലി ഏകാദശി നോക്കിയാലും പാരണക്കു പശുതന്നെ”
“Malayalam Proverb:
പുലി ഏകാദശി നോക്കിയാലും പാരണക്കു പശുതന്നെ”
“Malayalam Proverb:
പുകഞ്ഞകൊള്ളി പുറത്ത്”
“Malayalam Proverb:
പുല്ലിട്ടതീയും പുലയരെബാന്ധവും”
“Malayalam Proverb:
പുഞ്ചപ്പാടത്തെ കുളംപോലെ”
“Malayalam Proverb:
പുല്ലിൽ തൂകിയനെയ് (തവിടു) പോലെ”
“Malayalam Proverb:
പാലം കടക്കുവോളം നാരായണ, നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ”
“Malayalam Proverb:
പിണംകണ്ട കഴുവെപോലെ”
“Malayalam Proverb:
പാലവുംഇട്ടു, കൈവരിയും കെട്ടി, ഇനി എന്താണുകുറ്റം”
“Malayalam Proverb:
പിണംചുട്ടാലും ഋണം ചുടാ”
“Malayalam Proverb:
പാലിനു പഞ്ചാര”
“Malayalam Proverb:
പിന്നെയും ചങ്കരൻ തെങ്ങേൽ”
“Malayalam Proverb:
പാലിൽപിഴെച്ചാൽ നീളെപിഴക്കും”
“Malayalam Proverb:
പിരകിലപറിച്ച പന്തിയിൽ”
“Malayalam Proverb:
പാലുപകർന്നുനനെക്കിലുംകാഞ്ഞരം കാലെഭുജിപ്പാൻമധുരമായ് കാണുമോ”
“Malayalam Proverb:
പിറുക്കും കെറുക്കും ഒന്നു”
“Malayalam Proverb:
പാൽപ്പായസംകുടിച്ചവനു പനങ്കാടിഎന്തിനാ”