“Malayalam Proverb:
പിലാവിന്റെകാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്തല പച്ചവിടും”
“Malayalam Proverb:
പിലാവിന്റെകാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്തല പച്ചവിടും”
“Malayalam Proverb:
പിലാവിന്റെകാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്തല പച്ചവിടും”
“Malayalam Proverb:
പാൽവിളമ്പിയെടത്തു പഞ്ചതാര; മോർവിളമ്പിയെടത്തുപ്പ്”
“Malayalam Proverb:
പിള്ളകരയാതെ തള്ളമുലകൊടുക്കുമോ”
“Malayalam Proverb:
പാളയംപോയ നിരത്തുപോലെ”
“Malayalam Proverb:
പാഴിൽ അപ്പന്റെമീശകളഞ്ഞു, തൂക്കവുമില്ല”
“Malayalam Proverb:
പാഴിൽപോകുന്നതു പശുവിൻവയറ്റിൽപോകട്ടെ”
“Malayalam Proverb:
പാമ്പും ചേമ്പും ചെറുതു മതി”
“Malayalam Proverb:
പിടലികൊഴുത്തആടു ഇടയനു അടങ്ങുയില്ല”
“Malayalam Proverb:
പാമ്പും പഴകിയതു നന്നു”
“Malayalam Proverb:
പിടിക്കുമ്പോൾഞെക്കീടാഞ്ഞാൽ ഇളക്കുമ്പോൾകടിക്കും”
“Malayalam Proverb:
പാമ്പോടുവേറായ തോൽ പോലെ”
“Malayalam Proverb:
പിടിച്ചതിനെവിട്ടു പറക്കുന്നതിൻവഴിയെ പായരുത്”
“Malayalam Proverb:
പിടിച്ചതുമറന്നിട്ടു മറന്നതുപിടിക്കുംമുമ്പെ വശമാക്കേണ്ടതെല്ലാം വശമാക്കെണം”
“Malayalam Proverb:
പാറ്റിതുപ്പിയാൽ പള്ളിയറയിലും തുപ്പാം”
“Malayalam Proverb:
പിടിച്ചമീനിനു കല്ലുപ്പും മണ്ണുപ്പും ഇടുക”