“Malayalam Proverb:
പട്ടണം ചുട്ടു പകലിറങ്ങി ഇനി എന്തിനാ മകളെ മുട്ടാക്കു”
“Malayalam Proverb:
പട്ടണം ചുട്ടു പകലിറങ്ങി ഇനി എന്തിനാ മകളെ മുട്ടാക്കു”
“Malayalam Proverb:
പട്ടണം ചുട്ടു പകലിറങ്ങി ഇനി എന്തിനാ മകളെ മുട്ടാക്കു”
“Malayalam Proverb:
പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസി കുടിലൻ എന്നും കരുതരുതു”
“Malayalam Proverb:
പട്ടരു പുലിയെ കണ്ടതു പോലെ”
“Malayalam Proverb:
പണംകൊണ്ടറിഞ്ഞെങ്കിലെ പണത്തേൽകൊള്ളൂ”
“Malayalam Proverb:
പട്ടർക്കുണ്ടൊ പടയും വിനയും പൊട്ടർക്കുണ്ടോ വാക്കും പോക്കും”
“Malayalam Proverb:
പണത്തിനുമീതെ പരുന്തും പറക്കയില്ല”
“Malayalam Proverb:
പട്ടർക്കെന്താ പടയിൽ കാർയ്യം”
“Malayalam Proverb:
പണമരികെ ഞായം(ന്യായം) മലയരികെഉറവു”
“Malayalam Proverb:
പട്ടർ പാടുവന്നപോലെ”
“Malayalam Proverb:
പട്ടാണി തൊട്ട ആന പോലെ”
“Malayalam Proverb:
പട്ടാൽ തിരിയും പറയനുക്കു”
“Malayalam Proverb:
പകലരിക്കു കിട്ടാത്തതാ രാത്രിയിൽ നെല്ലിനു”
“Malayalam Proverb:
പഞ്ചസാര ഇരുട്ടത്തും മധുരിക്കും”
“Malayalam Proverb:
പകലെല്ലാം തപസ്സുചെയ്തു, രാത്ര്യിൽ പൈംകുരാലിയുടെ കണ്ണുകുത്തും (പശുവിന്റെ കണ്ണുതിന്നും)”
“Malayalam Proverb:
പകൽ കക്കുന്ന കള്ളനെ രാത്രിയിൽ വെച്ചെക്കുമൊ”
“Malayalam Proverb:
പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴണം”