“Malayalam Proverb:
പകൽ കണ്ണുകാണാത്ത നത്തിനെ പോലെ”
“Malayalam Proverb:
പകൽ കണ്ണുകാണാത്ത നത്തിനെ പോലെ”
“Malayalam Proverb:
പകൽ കണ്ണുകാണാത്ത നത്തിനെ പോലെ”
“Malayalam Proverb:
പകൽ കാടാകാ, രാവു വീടാകാ”
“Malayalam Proverb:
പകൽ കൈകാണിച്ചാൽ വരാത്തതു രാത്രി കണ്ണുകാണിച്ചാൽ വരുമൊ”
“Malayalam Proverb:
പകൽ തുറുകാണാൻ മേലെ”
“Malayalam Proverb:
നെയിപെരുത്താൽ അപ്പത്തിനു കേടുണ്ടൊ”
“Malayalam Proverb:
നെയ്യപ്പംതിന്നാൽ രണ്ടുണ്ടുകാര്യം, മീടുംമിനുങ്ങും വയറും നിറയും”
“Malayalam Proverb:
നെയ്യുംമോരും കൂട്ടിയതുപോലെ”
“Malayalam Proverb:
നെൽക്കൊറിയനു മക്കൾപിറന്നാൽ മക്കടമക്കളും നെൽക്കൊറിയർ”
“Malayalam Proverb:
നെല്പൊതിയിൽപുക്ക മൂഷികനെപോലെ”
“Malayalam Proverb:
നീർനിന്നെടത്തോളം ചളി (ചേർ) കെട്ടും”
“Malayalam Proverb:
നെല്ലരികൊടുത്തു പുല്ലരികിട്ടിയതു നമ്മുടെ കാലദോഷം”
“Malayalam Proverb:
നീറാലിയിൽ ആറുകാൽ ആകാ”
“Malayalam Proverb:
നെല്ലറ പൊന്നറ”
“Malayalam Proverb:
നീറ്റിൽ അടിച്ചാൽ കോലെമുറിയും”
“Malayalam Proverb:
നെല്ലിൽ തുരുമ്പില്ലെന്നും പണത്തിൽ കള്ളൻഇല്ലെന്നും വരുമോ”
“Malayalam Proverb:
നുണക്കാതെ ഇറക്കികൂടാ, ഇണങ്ങാതെ പിണങ്ങിക്കൂടാ”