“Malayalam Proverb:
പണ്ടെദുർബല, പിന്നെയൊ ഗർഭിണി, പോരാഞ്ഞിട്ടു ബാധയുടെ ഒരുപദ്രവവും”
“Malayalam Proverb:
പണ്ടെദുർബല, പിന്നെയൊ ഗർഭിണി, പോരാഞ്ഞിട്ടു ബാധയുടെ ഒരുപദ്രവവും”
“Malayalam Proverb:
പണ്ടെദുർബല, പിന്നെയൊ ഗർഭിണി, പോരാഞ്ഞിട്ടു ബാധയുടെ ഒരുപദ്രവവും”
“Malayalam Proverb:
പണമെ ഗുണം”
“Malayalam Proverb:
പണ്ടെമടിച്ചിക്കു ഒരു ഉണ്ണിയതുമുണ്ടായി”
“Malayalam Proverb:
പണം കട്ടിലിന്മേൽ(മെത്തയിൽ) കുലം കപ്പയിൽ”
“Malayalam Proverb:
പതിച്ചിയുടെ കറ്റമൊ പെണ്ണായിപ്പോയതു”
“Malayalam Proverb:
പണംകൊടുത്തു കാളയെവാങ്ങുമ്പോൾ പൊന്നുകൊടുത്തു തക്കനെവാങ്ങണം”
“Malayalam Proverb:
പതമുള്ളെടം പാതാളം”
“Malayalam Proverb:
പണംനോക്കിനു മുഖംനോക്കില്ല”
“Malayalam Proverb:
പതിനായിരക്കാരന്റെപദവിയും, പഞ്ഞവാദിക്കാരന്റെപദവിയും”
“Malayalam Proverb:
പണം, പണം എന്നുപറയുമ്പോൾ (കേൾക്കുമ്പോൾ) പിണവും വായ്പൊളിക്കും (പിളക്കും)”
“Malayalam Proverb:
പണികൂടാതെ പണമില്ല”
“Malayalam Proverb:
പത്തമ്മചമഞ്ഞാലും പെറ്റമ്മയാകുമൊ”
“Malayalam Proverb:
പണിക്കർവീണാൽ അഭ്യാസം”
“Malayalam Proverb:
പത്തും കീഴെമാറ്റു”
“Malayalam Proverb:
പടെക്കും അടെക്കും കുടെക്കും ചളിക്കും നടുനല്ലു”