“Malayalam Proverb:
ദുർബലനു രാജാബലം, ബാലർക്കു കരച്ചൽ ബലം”
“Malayalam Proverb:
ദുർബലനു രാജാബലം, ബാലർക്കു കരച്ചൽ ബലം”
“Malayalam Proverb:
ദുർബലനു രാജാബലം, ബാലർക്കു കരച്ചൽ ബലം”
“Malayalam Proverb:
നക്കുന്ന നായിക്കു സ്വയംഭൂവും പ്രതിഷ്ഠയും ഭെദമുണ്ടൊ”
“Malayalam Proverb:
ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രുനല്ലു”
“Malayalam Proverb:
നഗരത്തിൽ ഇരുമ്പാലും നരകഭയം വിടാ”
“Malayalam Proverb:
ദൂരത്തെവഴിക്കു നേരത്തെപോകണം”
“Malayalam Proverb:
നഞ്ചുവേണമൊ നാനാഴി”
“Malayalam Proverb:
ദൂരംവിട്ടാൽ ഖേദംവിട്ടു”
“Malayalam Proverb:
നഞ്ഞേറ്റമീൻപോലെ”
“Malayalam Proverb:
ദൈവം ഉള്ള നാൾ മറക്കുമൊ”
“Malayalam Proverb:
നടക്കുമ്പോൾ രണ്ടു ഏറെവെട്ടിയാൽ കിടക്കുമ്പോൾ രണ്ടു ഏറെ വലിക്കാം”
“Malayalam Proverb:
തേവിയാൻ കടിച്ചാലും അന്തിക്കത്തെ ചോറുമുട്ടും”
“Malayalam Proverb:
തോളിൽഇരുന്നു ചെവിതിന്നരുതു”
“Malayalam Proverb:
തേറിയോനെ മാറല്ല, മാറിയോനെ തേറല്ല”
“Malayalam Proverb:
തോറ്റപുറത്തു പടയില്ല”
“Malayalam Proverb:
തൊട്ടാലൊട്ടി ചവിട്ടിത്തേച്ചപോലെ”