“Malayalam Proverb:
തേവർ ഉണ്ടെങ്കിൽ തേക്കിലയും ഉണ്ണും”
“Malayalam Proverb:
തേവർ ഉണ്ടെങ്കിൽ തേക്കിലയും ഉണ്ണും”
“Malayalam Proverb:
തേവർ ഉണ്ടെങ്കിൽ തേക്കിലയും ഉണ്ണും”
“Malayalam Proverb:
തോണിയുരുളും തുഴയറിയാഞ്ഞാൽ”
“Malayalam Proverb:
തേവിയാൻ കടിച്ചാലും അന്തിക്കത്തെ ചോറുമുട്ടും”
“Malayalam Proverb:
തോളിൽഇരുന്നു ചെവിതിന്നരുതു”
“Malayalam Proverb:
തേറിയോനെ മാറല്ല, മാറിയോനെ തേറല്ല”
“Malayalam Proverb:
തോറ്റപുറത്തു പടയില്ല”
“Malayalam Proverb:
തൊട്ടാലൊട്ടി ചവിട്ടിത്തേച്ചപോലെ”
“Malayalam Proverb:
തൊട്ടാവാടി നട്ടുവളർത്തണമൊ”
“Malayalam Proverb:
ദർഭെ, കുശെ, ഞാങ്ങണ, മുട്ടിയപക്ഷം വയ്ക്കൊലെ”
“Malayalam Proverb:
തൊട്ടിലിൽശീലം ചുടയിലെ മാറു”
“Malayalam Proverb:
ദശയറുതി മരണം, വാവറുതി ഗ്രഹണം”
“Malayalam Proverb:
തൊമ്മനു തൊപ്പിപ്പാളപോയി, ചാണ്ടിക്കു കഴുക്കോൽ പോയി, മുതലാളിക്കു പണമടിശ്ശീലപോയി”
“Malayalam Proverb:
ദാനംകിട്ടിയ പശുവിന്റെവായിൽ പല്ലുണ്ടൊഎന്നു നോക്കരുതു”
“Malayalam Proverb:
തൊമ്മനയയുമ്പൊൾ ചാണ്ടിമുറുകും, ചാണ്ടിയയയുമ്പൊൾ തൊമ്മൻ മുറുകും”
“Malayalam Proverb:
തെവിയാൻ = നീർക്കോലി”