“Malayalam Proverb:
നഗരത്തിൽ ഇരുമ്പാലും നരകഭയം വിടാ”
“Malayalam Proverb:
നഗരത്തിൽ ഇരുമ്പാലും നരകഭയം വിടാ”
“Malayalam Proverb:
നഗരത്തിൽ ഇരുമ്പാലും നരകഭയം വിടാ”
“Malayalam Proverb:
ദൂരത്തെവഴിക്കു നേരത്തെപോകണം”
“Malayalam Proverb:
നഞ്ചുവേണമൊ നാനാഴി”
“Malayalam Proverb:
ദൂരംവിട്ടാൽ ഖേദംവിട്ടു”
“Malayalam Proverb:
നഞ്ഞേറ്റമീൻപോലെ”
“Malayalam Proverb:
ദൈവം ഉള്ള നാൾ മറക്കുമൊ”
“Malayalam Proverb:
നടക്കുമ്പോൾ രണ്ടു ഏറെവെട്ടിയാൽ കിടക്കുമ്പോൾ രണ്ടു ഏറെ വലിക്കാം”
“Malayalam Proverb:
ദെവരുടെ ആന, കാട്ടിലെ മരം, വലിയെടാ വലി”
“Malayalam Proverb:
നടന്നകന്നാൽ ഇടറും, ഇരുന്നകാൽ ഇടറുകയില്ല”
“Malayalam Proverb:
ദൈവം തുണയുള്ളപ്പോൾ പലരും തുണയുണ്ട്”
“Malayalam Proverb:
ധനത്തിനു വേലി ധർമ്മം തന്നെ”
“Malayalam Proverb:
ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി”
“Malayalam Proverb:
ധനാശി പാടിപ്പൊയി”
“Malayalam Proverb:
ധർമ്മടം പിടിച്ചതു കോയ അറിഞ്ഞില്ല”
“Malayalam Proverb:
ദിവ്യനെന്നാകിലും ഭാഗ്യനെന്നാകിലും ദ്രവ്യമില്ലായ്കയിൽ തരംകെടുംനിശ്ചയം”
“Malayalam Proverb:
ധർമ്മദൈവവും തലമുടിയും തനിക്കുനാശം”