“Malayalam Proverb:
നമ്പോലന്റെ അമ്മ കിണറ്റിൽ പോയപോലെ”
“Malayalam Proverb:
നമ്പോലന്റെ അമ്മ കിണറ്റിൽ പോയപോലെ”
“Malayalam Proverb:
നമ്പോലന്റെ അമ്മ കിണറ്റിൽ പോയപോലെ”
“Malayalam Proverb:
നടന്നുകെട്ട വൈദ്യനും ഇരുന്നുകെട്ട വേശ്യയും ഇല്ല”
“Malayalam Proverb:
നയശാലിയായാൽ ജയശാലിയാകും”
“Malayalam Proverb:
നടന്നുവന്നു നടന്നോനും നടന്നുവന്നു കിടന്നോനും ചികിത്സവേണ്ടാ”
“Malayalam Proverb:
നരകത്തിൽ കരുണയില്ല, സ്വൎഗ്ഗത്തിൽ മരണം ഇല്ല”
“Malayalam Proverb:
നടപ്പാൻ മടിച്ചിട്ടു ചിറ്റപ്പൻ വീട്ടിൽനിന്നു പെണ്ണുകെട്ടിയതുപോലെ”
“Malayalam Proverb:
നരിക്കുണ്ടൊ പശുക്കുല”
“Malayalam Proverb:
നട്ടുനനെക്കയും നനെച്ചു പറിക്കയും”
“Malayalam Proverb:
നരി നരച്ചാലും കടിക്കും”
“Malayalam Proverb:
നട്ടുതിന്നുന്നതിലും നന്നു ചുട്ടു തിന്നുകയാണൊ”
“Malayalam Proverb:
നരി നുണെക്കുംപോലെ”
“Malayalam Proverb:
നദിഒഴുകിയാൽ കടലിലൊളം”
“Malayalam Proverb:
നരിയിൻകയ്യിൽ കടച്ചിയെ പോറ്റുവാൻ കൊടുത്തപോലെ”
“Malayalam Proverb:
നനച്ചെറങ്ങിയാൽ കുളിച്ചു കയറും”
“Malayalam Proverb:
നരി പെറ്റമടയിൽ കുറുക്കൻ പെറുമൊ”
“Malayalam Proverb:
ദുർജ്ജനസംസർഗ്ഗത്താൽ സജ്ജനംകെടും”