“Malayalam Proverb:
തള്ള വഴി പിള്ള, താണവഴി വെള്ളം”
“Malayalam Proverb:
തള്ള വഴി പിള്ള, താണവഴി വെള്ളം”
“Malayalam Proverb:
തള്ള വഴി പിള്ള, താണവഴി വെള്ളം”
“Malayalam Proverb:
തവള തുടിച്ചാൽ വെള്ളം പൊങ്ങുമോ”
“Malayalam Proverb:
തള്ളയ്ക്കുചുടുമ്പോൾ കുട്ടിയെ ഇട്ടു ചവിട്ടും (അച്ചിക്കുപൊള്ളുന്നേരം കുട്ടിയെപിടിച്ചു ചന്തിക്കു വയ്ക്കും)”
“Malayalam Proverb:
തല്ലുകൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാർ”
“Malayalam Proverb:
തള്ളേ നോക്കി പിള്ളേ വാങ്ങണം”
“Malayalam Proverb:
തല്ലുന്ന കയ്യേ തഴുകത്തുള്ളൂ”
“Malayalam Proverb:
താങ്ങോർ ഉണ്ടെങ്കിൽ തളർച്ചയുമുണ്ട്”
“Malayalam Proverb:
തരമെന്നുവെച്ചു വെളുക്കുവോളം കക്കാറുണ്ടോ”
“Malayalam Proverb:
തരമറിഞ്ഞു ചങ്ങാത്തമേറണം”
“Malayalam Proverb:
തരംവന്നാൽ നെല്ലുകിട്ടും, കരംവന്നാൽ അവർകെട്ടും”
“Malayalam Proverb:
തല മയങ്ങിയാൽ സർവ്വവും മയങ്ങി”
“Malayalam Proverb:
തലമുടിയുണ്ടെങ്കിൽ ചായിച്ചും ചരിച്ചും കെട്ടാം”
“Malayalam Proverb:
തല മറന്നു എണ്ണ തേക്കരുതു”
“Malayalam Proverb:
തലയിണ മാറിയാൽ തലക്കേടു പൊറുക്കുമൊ”
“Malayalam Proverb:
തലമുടിയുള്ളവർക്കു രണ്ടുപുറവും തിരിച്ചുകെട്ടാം”
“Malayalam Proverb:
തലയില്ലാത്തവനു തൊപ്പി എന്തിനു”