“Malayalam Proverb:
തളപ്പിട്ട കാലിന്മേൽ ചെരുപ്പിട്ടാൽ എങ്ങനെയാണ്”
“Malayalam Proverb:
തളപ്പിട്ട കാലിന്മേൽ ചെരുപ്പിട്ടാൽ എങ്ങനെയാണ്”
“Malayalam Proverb:
തളപ്പിട്ട കാലിന്മേൽ ചെരുപ്പിട്ടാൽ എങ്ങനെയാണ്”
“Malayalam Proverb:
തളികയിലുണ്ടാലും തേക്കും”
“Malayalam Proverb:
തള്ളക്കോഴി ചവുട്ടീട്ട് കുഞ്ഞൻകോഴി ചാകയില്ല”
“Malayalam Proverb:
തലയുള്ളന്നും മൂക്കിലെവെള്ളം വറ്റുകയില്ല”
“Malayalam Proverb:
തള്ള ചവുട്ടിയാൽ പിള്ളയ്ക്കു കേടില്ല”
“Malayalam Proverb:
തലയുണ്ടെങ്കിൽ നാലുവാക്കിനും കെട്ടാം”
“Malayalam Proverb:
തള്ള ചൊല്ലാ വാവൽ കിഴുക്കനാം ജാതി”
“Malayalam Proverb:
തല വലിയവന്നു പൊത്തിൽ പൊയ്ക്കൂടാ”
“Malayalam Proverb:
തള്ള തടിവഴിയെങ്കിൽ പിള്ള എലച്ചിൽ വഴി”
“Malayalam Proverb:
തൽക്കാലവും സദൃശവും ഒരുപോലെ”
“Malayalam Proverb:
തള്ള വഴി പിള്ള, താണവഴി വെള്ളം”
“Malayalam Proverb:
തവള തുടിച്ചാൽ വെള്ളം പൊങ്ങുമോ”
“Malayalam Proverb:
തള്ളയ്ക്കുചുടുമ്പോൾ കുട്ടിയെ ഇട്ടു ചവിട്ടും (അച്ചിക്കുപൊള്ളുന്നേരം കുട്ടിയെപിടിച്ചു ചന്തിക്കു വയ്ക്കും)”
“Malayalam Proverb:
തല്ലുകൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാർ”
“Malayalam Proverb:
തള്ളേ നോക്കി പിള്ളേ വാങ്ങണം”
“Malayalam Proverb:
തല്ലുന്ന കയ്യേ തഴുകത്തുള്ളൂ”