“Malayalam Proverb:
താററ്റ തുണി പോലെ”
“Malayalam Proverb:
താററ്റ തുണി പോലെ”
“Malayalam Proverb:
താററ്റ തുണി പോലെ”
“Malayalam Proverb:
താനുണ്ണാത്തേവർ വരംകൊടുക്കുമൊ”
“Malayalam Proverb:
താളിന്നുപ്പില്ല എന്നും താലിക്കു മുത്തില്ല എന്നും”
“Malayalam Proverb:
താനുണ്ടേ തൻറെ വയറു നിറയൂ”
“Malayalam Proverb:
താഴത്തുവീട്ടിൽ വന്ന വെള്ളിയാഴ്ച മേലേവീട്ടിലും”
“Malayalam Proverb:
താഴിരിക്കെ പടിയോടുമുട്ടല്ല”
“Malayalam Proverb:
താൻ ചെന്നാൽ മോർ കിട്ടാത്തെടത്തുനീന്നൊ ആളെ അയച്ചാൽ പാൽ കിട്ടുന്നു”
“Malayalam Proverb:
താഴെ കൊയ്തവൻ ഏറെ ചുമക്കണം”
“Malayalam Proverb:
താൻ ചെല്ലാകൂലി വട്ടിപ്പുറത്തു”
“Malayalam Proverb:
തിണ്ടിന്മേൽ നിന്ന് തെറി പറയരുതു”
“Malayalam Proverb:
താൻ ചെയ്ത പാപം തനിക്കു”
“Malayalam Proverb:
താന്താൻ തേടിയതേ താന്താൻ നേടൂ”
“Malayalam Proverb:
തവളെ പിടിച്ചു ഗണപതിക്കു വച്ചാലോ?”
“Malayalam Proverb:
താടിക്കുമ്മ കഴുത്തിനു കത്തി”