“Malayalam Proverb:
ചട്ടിയും പാനയുമായാൽ തട്ടിയും മട്ടിയും കിടക്കും”
“Malayalam Proverb:
ചട്ടിയും പാനയുമായാൽ തട്ടിയും മട്ടിയും കിടക്കും”
“Malayalam Proverb:
ചട്ടിയും പാനയുമായാൽ തട്ടിയും മട്ടിയും കിടക്കും”
“Malayalam Proverb:
ചക്കയോളം കൊത്തിയാലെ ഉലക്കയൊളം കാതൽ കിട്ടൂ”
“Malayalam Proverb:
ചട്ടുവമറിയുമോ കറിയുടെ രസം”
“Malayalam Proverb:
ചക്കയിട്ടും നാ കുരച്ചും കിടക്കുകെയുള്ളൂ”
“Malayalam Proverb:
ചണ്ടിയും കച്ചറയും”
“Malayalam Proverb:
ചക്കര തിന്നുമ്പോൾ നക്കി, നക്കി, താരം കൊടുക്കുമ്പോൾ മിക്കി, മിക്കി”
“Malayalam Proverb:
ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ”
“Malayalam Proverb:
ചക്കര കൂട്ടിയാൽ തവിടും (കമ്പിളിയും) തിന്നാം (ചെല്ലും)”
“Malayalam Proverb:
ചതയം ചതഞ്ഞു കിടക്കും”
“Malayalam Proverb:
ചക്കര തൊട്ടു കൈ നക്കും”
“Malayalam Proverb:
ചതിവൻ തന്നെത്താൻ ചതിക്കും”
“Malayalam Proverb:
ചക്കരപ്പാടത്തിൽ കൈയിട്ടാൽ നക്കുമോ ഇല്ലയോ”
“Malayalam Proverb:
ചത്ത കുതിരയ്ക്കെന്തിനു ലാടം തറയ്ക്കുന്നു”
“Malayalam Proverb:
ചക്കരയിൽ പറ്റിയ ഈച്ച പോലെ”
“Malayalam Proverb:
ചത്ത പശുവിനു മുക്കുടം പാൽ”
“Malayalam Proverb:
ചക്കരക്കുണ്ടോ അകവും പുറവും”