“Malayalam Proverb:
ചാകാൻ തുനിഞ്ഞാൽ സമുദ്രവും മുഴങ്കാൽ”
“Malayalam Proverb:
ചാകാൻ തുനിഞ്ഞാൽ സമുദ്രവും മുഴങ്കാൽ”
“Malayalam Proverb:
ചാകാൻ തുനിഞ്ഞാൽ സമുദ്രവും മുഴങ്കാൽ”
“Malayalam Proverb:
ചാകാത്തതു എല്ലാം തിന്നാം”
“Malayalam Proverb:
ചന്തിയില്ലാത്തവൻ ഉന്തിനടക്കും ചരതമില്ലാത്തവൻ പരതിനടക്കും”
“Malayalam Proverb:
ചാകുന്നതിൽ നിരങ്ങുന്നതുകൊള്ളാം”
“Malayalam Proverb:
ചന്തുവിന്നില്ല ഗുരുത്വം, ചാമണ്ടിക്കുമില്ല ഗുരുത്വം”
“Malayalam Proverb:
ചാക്യാരുടെ ആസനംപോലെ”
“Malayalam Proverb:
ചന്ദനത്തോടടുത്ത അകിലു”
“Malayalam Proverb:
ചാക്യാരെ ചന്തി, വണ്ണത്താന്റെ മാറ്റു”
“Malayalam Proverb:
ചന്ദനംചാരിയാൽ മീന്നാറിമണക്കുമൊ”
“Malayalam Proverb:
ചാക്കില്ലാത്തനാൾ ആർപിറന്നു”
“Malayalam Proverb:
ചപ്പച്ചിക്കു ചവറുനായരു”
“Malayalam Proverb:
ചാട്ടത്തിൽപിഴച്ച കുരങ്ങിനെപോലെ”
“Malayalam Proverb:
ചമ്പയുടെ ഇടയിൽ തൈവച്ചപോലെ”
“Malayalam Proverb:
ചാൺവെട്ടിയാൽ മുളംനീളം”
“Malayalam Proverb:
ചമ്പാൻവെച്ചിട്ടു ചാമ്പലിൽവാരിയിട്ടു”
“Malayalam Proverb:
ചക്കര കൂട്ടിയാൽ തവിടും (കമ്പിളിയും) തിന്നാം (ചെല്ലും)”