“Malayalam Proverb:
ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം”
“Malayalam Proverb:
ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം”
“Malayalam Proverb:
ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങണം”
“Malayalam Proverb:
കോഴി ചിള്ളുംപോലെ തന്റെമുമ്പിൽമാത്രം”
“Malayalam Proverb:
ഗുരുക്കൾക്കു കൊടുക്കുന്നത് അപ്പംതിന്നാൽ പലിശക്കുകൊള്ളുന്നത് പുറത്തു”
“Malayalam Proverb:
കോഴിമുട്ട ഉടെപ്പാൻ കുറുന്തടി വേണമൊ”
“Malayalam Proverb:
ഗുരുക്കൾക്കുള്ളത് ചക്കകൊണ്ടാൽ പലിശക്കുള്ളതു പുറത്ത്”
“Malayalam Proverb:
കോഴിമുട്ടെക്കു തുരുമ്പു പറിക്കയാണൊ”
“Malayalam Proverb:
ഗുരുക്കൾ നിന്നു പാത്തിയാൽ ശിഷ്യർ നടന്നു പാത്തും”
“Malayalam Proverb:
കോഴിയിറച്ചി തിന്മാറുണ്ടു, കോഴിപ്പൂ ചൂടാറുണ്ടോ”
“Malayalam Proverb:
ഗുരുവിനെക്കരുതിയാൽ പിതൃമനെക്കഴക”
“Malayalam Proverb:
കോഴിയുടെ ഉറക്കം ഉറങ്ങുക”
“Malayalam Proverb:
ഗുരുവില്ലാത്ത വിദ്യയാകാ”
“Malayalam Proverb:
കോഴിയുടെ മുലയൂട്ടുപോലെ”
“Malayalam Proverb:
ഗ്രന്ഥത്തിൽകണ്ട പശു പുല്ലു തിന്നുകയില്ല”
“Malayalam Proverb:
കോഴിയെക്കാൾ ബുദ്ധിമുട്ടെക്കു”
“Malayalam Proverb:
ഗൊത്രമറിഞ്ഞു പെണ്ണും പാത്രമറിഞ്ഞു ഭിക്ഷയും”
“Malayalam Proverb:
ക്ഷണംപിത്തം ക്ഷണംചിത്തം”