“Malayalam Proverb:
കാട്ടുകോഴിക്കുണ്ടോ സംക്രാന്തി”
“Malayalam Proverb:
കാട്ടുകോഴിക്കുണ്ടോ സംക്രാന്തി”
“Malayalam Proverb:
കാട്ടുകോഴിക്കുണ്ടോ സംക്രാന്തി”
“Malayalam Proverb:
കാക്ക വഴികാട്ടിയാൽ തീട്ടക്കുഴിയിലെക്കു”
“Malayalam Proverb:
കാട്ടുകോഴി വീട്ടുകോഴിയാമോ”
“Malayalam Proverb:
കാക്കയുടെ കയ്യിലുമുണ്ടു കൽവു”
“Malayalam Proverb:
കാണം വിറ്റും ഓണം ഉണ്ണണം”
“Malayalam Proverb:
കാക്കെക്കു ചേക്കിടംകൊടുത്താൽ കാലത്താലെ നാശം”
“Malayalam Proverb:
കാണാതെ കണ്ട കുശത്തി, താൾ എല്ലാം വാരി തുറുത്തി”
“Malayalam Proverb:
കാക്കവായിലെ അട്ടചാകൂ”
“Malayalam Proverb:
കാണ്മാൻ കൊള്ളാം, തിന്മാൻ ആകാ”
“Malayalam Proverb:
കാക്കെക്കും തമ്പിള്ള പൊൻപിള്ള (തൻകുഞ്ഞു പൊൻകുഞ്ഞു)”
“Malayalam Proverb:
കാണ്മാൻ വന്നവൻ കഴുവേറി”
“Malayalam Proverb:
കാച്ച (കാഞ്ഞ, അനച്ച) വീണ (ചാടിയ) പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും (അറെക്കും)”
“Malayalam Proverb:
കാണ്മാൻ പോകുന്ന പൂരം പറഞ്ഞുകേൾപ്പിക്കണമോ (കേട്ടറിയണമോ)”
“Malayalam Proverb:
കാഞ്ഞ ഓട്ടിൽ വെള്ളം പകർന്നപോലെ”
“Malayalam Proverb:
കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം”
“Malayalam Proverb:
കാക്കകുളിച്ചാൽ കുയിലാകുമൊ”