“Malayalam Proverb:
കണ്ണി ഒന്നുപൊട്ടിയാൽ ചങ്ങലയും പൊട്ടി”
“Malayalam Proverb:
കണ്ണി ഒന്നുപൊട്ടിയാൽ ചങ്ങലയും പൊട്ടി”
“Malayalam Proverb:
കണ്ണി ഒന്നുപൊട്ടിയാൽ ചങ്ങലയും പൊട്ടി”
“Malayalam Proverb:
കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം”
“Malayalam Proverb:
കണ്ണിൽ കൊള്ളേണ്ടതു പുരികത്തേൽ കൊള്ളിച്ചു”
“Malayalam Proverb:
കണ്ടതു തീണ്ടൽ, കേട്ടതു പുല”
“Malayalam Proverb:
കണ്ടപ്പോൾ കരിമ്പ്, പിടിച്ചപ്പോൾ ഇരുമ്പ്”
“Malayalam Proverb:
കണ്ണുകാണാത്തവൻ കണ്ണാടിയിൽ നോക്കുമ്പോലെ”
“Malayalam Proverb:
കണ്ടതെല്ലാം പറഞ്ഞാൽ കണ്ണിനു ദോഷം”
“Malayalam Proverb:
കണ്ണുചിമ്മി ഇരുട്ടാക്കി”
“Malayalam Proverb:
കടലിൽ കായം കലക്കിയതു പോലെ”
“Malayalam Proverb:
കട്ടികൂടിയാൽ കമ്പയും ചെല്ലും”
“Malayalam Proverb:
കടലമ്മ പെണ്ണെങ്കിൽ ചരുവെങ്കിലും പെറും”
“Malayalam Proverb:
കടയ്ക്കൽ = മൂട്ടിൽ”
“Malayalam Proverb:
കടലിനു സമമൊ കുശവൻ മണ്ണെടുത്ത കുഴി”
“Malayalam Proverb:
കട്ടിൽകാലേൽക്കോണ്ടേ കൊടിയിട്ടാറെയും തൃപ്തിവരാത്തവൾ”
“Malayalam Proverb:
കടലുവറ്റി കാക്ക പറക്കുമ്പോൾ കടലുവറ്റി ചാകും”