“Malayalam Proverb:
കടലമ്മ പെണ്ണെങ്കിൽ ചരുവെങ്കിലും പെറും”
“Malayalam Proverb:
കടലമ്മ പെണ്ണെങ്കിൽ ചരുവെങ്കിലും പെറും”
“Malayalam Proverb:
കടലമ്മ പെണ്ണെങ്കിൽ ചരുവെങ്കിലും പെറും”
“Malayalam Proverb:
കടയ്ക്കൽ = മൂട്ടിൽ”
“Malayalam Proverb:
കടലിനു സമമൊ കുശവൻ മണ്ണെടുത്ത കുഴി”
“Malayalam Proverb:
കട്ടിൽകാലേൽക്കോണ്ടേ കൊടിയിട്ടാറെയും തൃപ്തിവരാത്തവൾ”
“Malayalam Proverb:
കടലുവറ്റി കാക്ക പറക്കുമ്പോൾ കടലുവറ്റി ചാകും”
“Malayalam Proverb:
കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം”
“Malayalam Proverb:
ഓണം വരാൻ ഒരു മൂലം വേണം”
“Malayalam Proverb:
കഞ്ഞികുടിച്ചുകിടന്നാലും മീശതുടക്കാനാളു വേണം”
“Malayalam Proverb:
ഓണവും വിഷുവും വരാതെ പോകട്ടെ”
“Malayalam Proverb:
കഞ്ഞിക്കും പററിനും കരഞ്ഞില്ലെങ്കിൽ ചെല്ലംപോലെ വളർത്തിക്കൊള്ളാം”
“Malayalam Proverb:
ഓപ്പയീയിരുപ്പിരുന്നാൽ അത്താഴം ഉണ്ണുന്നതെങ്ങിനെ”
“Malayalam Proverb:
കടച്ചിച്ചാണകം വളത്തിന്നാകാ”
“Malayalam Proverb:
ഓമനപ്പെണ്ണു പണിക്കാകാ”
“Malayalam Proverb:
കടച്ചിയെകെട്ടിയെടം പശുചെല്ലും”
“Malayalam Proverb:
ഓരായത്തിൽ കല്ലിടുന്നപോലെ”
“Malayalam Proverb:
കടന്ത (കടന്തൽ) കൂട്ടിനു കല്ലെടുത്തെറിയും പോലെ”