“Malayalam Proverb:
ഏറെ പഠിത്വമുള്ള ഗൌളിക്കു കാടിക്കലത്തിൽ അപായം”
“Malayalam Proverb:
ഏറെ പഠിത്വമുള്ള ഗൌളിക്കു കാടിക്കലത്തിൽ അപായം”
“Malayalam Proverb:
ഏറെ പഠിത്വമുള്ള ഗൌളിക്കു കാടിക്കലത്തിൽ അപായം”
“Malayalam Proverb:
ഏടെക്കും മോഴെക്കും ചുങ്കംഇല്ല”
“Malayalam Proverb:
ഏറെപറയുന്നവന്റെവായിൽരണ്ടുപണം (ഒരുപണംപിഴ)”
“Malayalam Proverb:
എളിയൊരെകണ്ടാൽ എള്ളുംതുള്ളും”
“Malayalam Proverb:
എലിപ്പുലയാട്ടിനു മലപ്പലയാട്ടു”
“Malayalam Proverb:
എളുപ്പവഴിക്കു പകൽപോരാ”
“Malayalam Proverb:
എലിയുടെ കണ്ണുനിറഞ്ഞാലും പൂച്ച കടിവിടുകയില്ല”
“Malayalam Proverb:
എള്ളിലും ചൊള്ളിലും ചൊള്ളായാലൊ”
“Malayalam Proverb:
എലിയെ തോല്പിച്ചു ഇല്ലംചുട്ടാൽ എലി ചാടിയുംപോം ഇല്ലം വെന്തുംപോം”
“Malayalam Proverb:
എള്ളിലെവാരം മുതിരയിൽതീരും”
“Malayalam Proverb:
എല്ലാ ഗർഭവും പെറ്റു ഇനി കടിഞ്ഞൂൽ ഗർഭമെ പെറേണ്ടു”
“Malayalam Proverb:
എള്ളിൽവീണ ഒച്ചുപോലെ”
“Malayalam Proverb:
എല്ലാപക്ഷിക്കും ചിലെക്കാം, വശകൻ പക്ഷിക്കു ചിലെക്കാൻ മേലാ”
“Malayalam Proverb:
എള്ളു ചോരുന്നതു കാണും, തേങ്ങാചോരുന്നതറികയില്ല”
“Malayalam Proverb:
എള്ളൊളംതിന്നാൽ എള്ളൊളംനിറയും”