“Malayalam Proverb:
ഒട്ടുമില്ലാത്ത അമ്മയ്ക്കു അരയ്ക്കാൽപണത്തിന്റെ താലി”
“Malayalam Proverb:
ഒട്ടുമില്ലാത്ത അമ്മയ്ക്കു അരയ്ക്കാൽപണത്തിന്റെ താലി”
“Malayalam Proverb:
ഒട്ടുമില്ലാത്ത അമ്മയ്ക്കു അരയ്ക്കാൽപണത്തിന്റെ താലി”
“Malayalam Proverb:
ഒട്ടുമില്ലാത്ത ഉപ്പാട്ടിക്ക് ഒരുകണ്ടംകൊണ്ടാലും പോരെ”
“Malayalam Proverb:
ഒട്ടുംപറയാഞ്ഞാൽ പൊട്ടനായ്പോകും”
“Malayalam Proverb:
ഒത്തതുപറഞ്ഞാൽ ഉറിയും ചിരിക്കും”
“Malayalam Proverb:
ഒത്തപണിക്കു ഒരുകൊട്ട ആപ്പു”
“Malayalam Proverb:
ഏട്ടിൽകണ്ടപശു പുല്ലുതിന്നുകയില്ല”
“Malayalam Proverb:
ഏറെപ്രിയം അപ്രിയം”
“Malayalam Proverb:
ഏട്ടിൽകണ്ടാല്പോരാ, കാട്ടിക്കാണണം”
“Malayalam Proverb:
ഏറെബുദ്ധിയുള്ള വരാൽ വരമ്പിനടിയിലല്ലെമുട്ടയിടുന്നതു”
“Malayalam Proverb:
ഏട്ടിൽചുരക്കാ കറിക്കാകാ”
“Malayalam Proverb:
ഏറെബുദ്ധിയുള്ള പൊന്മാൻ കിണറ്റിലല്ലെമുട്ടയിടുന്നതു”
“Malayalam Proverb:
ഏതപ്പാ കോതമംഗലം”
“Malayalam Proverb:
ഏറെവലിച്ചാൽ കോടിയും കീറും”
“Malayalam Proverb:
ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ട്”
“Malayalam Proverb:
ഏറെവിളഞ്ഞാൽ വിത്തിനാകാ”
“Malayalam Proverb:
ഏൻചത്തെ കോളികൂകു”