“Malayalam Proverb:
ഇരുന്നുണ്ടാൽ കുന്നും തുലയും”
“Malayalam Proverb:
ഇരുന്നുണ്ടാൽ കുന്നും തുലയും”
“Malayalam Proverb:
ഇരുന്നുണ്ടാൽ കുന്നും തുലയും”
“Malayalam Proverb:
ഇല്ലത്ത് പെൺപെറ്റപോലെ ഇരിക്കുന്നതെന്തു?”
“Malayalam Proverb:
ഇരുന്നുനോക്കിയാൽ നിരന്നമൂട്”
“Malayalam Proverb:
ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം”
“Malayalam Proverb:
ഇരുന്നിടത്തുനിന്നെഴുന്നേറ്റില്ല എങ്കിൽ രണ്ടും അറികയില്ല”
“Malayalam Proverb:
ഇല്ലത്തെ പൂച്ചപോലെ”
“Malayalam Proverb:
ഇരുമുറിപ്പത്തായത്തിൽ ഒരുമുറിവിത്തെന്റെത്”
“Malayalam Proverb:
ഇല്ലാത്തവർക്ക് ആമാടയും പൊന്ന്”
“Malayalam Proverb:
ഇരുവാച്ചിയുടെ സൗരഭ്യം പീനാറിക്ക് വരുമൊ”
“Malayalam Proverb:
ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്”
“Malayalam Proverb:
ഇറച്ചിക്ക്പോയോൻ വിറച്ചിട്ട്ചത്ത്; കാത്തിരുന്നോൻ നുണച്ചിട്ടും ചത്തു”
“Malayalam Proverb:
ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം”
“Malayalam Proverb:
ഇറച്ചിയിരിക്കെ തൂവൽ പിടിക്കരുത്”
“Malayalam Proverb:
ഇഷ്ടമില്ലാത്ത അച്ചി(പ്പെണ്ണ്) തൊട്ടതെല്ലാം കുറ്റം”
“Malayalam Proverb:
ഇറച്ചിതിന്മാറുണ്ട്; എല്ലു കോർത്തു കഴുത്തിൽ കെട്ടാറില്ല”
“Malayalam Proverb:
ഇഷ്ടംമുറിപ്പാൻ അർത്ഥം മഴു”