“Malayalam Proverb:
ഇരയിട്ടാലെ മീൻപിടിക്കാവു”
“Malayalam Proverb:
ഇരയിട്ടാലെ മീൻപിടിക്കാവു”
“Malayalam Proverb:
ഇരയിട്ടാലെ മീൻപിടിക്കാവു”
“Malayalam Proverb:
ഇരുട്ടുകൊണ്ടു ഓട്ടയടച്ചാൽ വെട്ടം വീഴുമ്പൊൾ തഥൈവ”
“Malayalam Proverb:
ഇരവിഴുങ്ങീയ പാമ്പുപോലെ”
“Malayalam Proverb:
ഇരുതോണിയിൽ കാലുവച്ചാൽ വെള്ളത്തിൽ കിടക്കും”
“Malayalam Proverb:
ഇരിക്കുന്ന അമ്മമാരുടെ വാതിൽപോലെ”
“Malayalam Proverb:
ഇരുത്തിയെ വെച്ചതുപോലെ”
“Malayalam Proverb:
ഇരിക്കുന്നകൊമ്പു വരഞ്ഞാലൊ”
“Malayalam Proverb:
ഇരുന്നു മരം മുറിച്ചാൽ താൻ അടിയിലും മരം മുകളിലും”
“Malayalam Proverb:
ഇരിക്കുമ്മുമ്പെ കാൽ നീട്ടല്ല”
“Malayalam Proverb:
ഇരുന്നവൻ എഴുന്നീറ്റപ്പോഴെക്കു നിന്നവൻ പത്തുനാഴിക ദൂരെ”
“Malayalam Proverb:
ഇരിക്കുമ്മുമ്പെ നിലം നോക്കണം”
“Malayalam Proverb:
ഇരിങ്ങപ്പാറ പൊന്നായാൽ പാതി ദേവർക്കു”
“Malayalam Proverb:
ഇരുന്നിരുന്നെകാദശിയും നോറ്റു, അറ്റമില്ലാത്ത ചാളയും പെട്ടു”
“Malayalam Proverb:
ഇരിപ്പിടം കെട്ടിയെ പടിപ്പുര കെട്ടാവു”
“Malayalam Proverb:
ഇരുന്നുണ്ടവൻ രുചിയറിയാ, കിളച്ചുണ്ടവൻ രുചിയറിയും”