“Malayalam Proverb:
ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ”
“Malayalam Proverb:
ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ”
“Malayalam Proverb:
ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ”
“Malayalam Proverb:
ആനയില്ല്ലാതെ ആറാട്ടൊ”
“Malayalam Proverb:
ആന കടമ്പകടന്നതുപോലെ”
“Malayalam Proverb:
ആനയുടെ പുറത്ത് ആനക്കാരനിരിക്കുമ്പോൾ നായി കുരച്ചാൽ അവൻ എത്ര പേടിക്കും”
“Malayalam Proverb:
ആനകൊടുക്കിലും ആശകൊടുക്കരുതു”
“Malayalam Proverb:
ആനയുടെകയ്യിൽ വടി കൊടുക്കരുതു”
“Malayalam Proverb:
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം”
“Malayalam Proverb:
ആനയുടെ യുദ്ധം ഉറുമ്പിനു മരണം”
“Malayalam Proverb:
ആനക്കു അരക്കോൽ, അരചനുക്കു മുക്കോൽ, അറിവില്ലാ നാരിക്കുറുപത്തിരുക്കോൽ”
“Malayalam Proverb:
ആനയും ആടും പോലെ”
“Malayalam Proverb:
ആനക്കു കുതിര തെരിക”
“Malayalam Proverb:
ആനയെ കാണ്മാൻ വെള്ളെഴുത്തുണ്ടൊ”
“Malayalam Proverb:
ആനക്കുമണികെട്ടേണ്ടാ (ആനക്കുട്ടിക്കെന്തിനുകൊടമണി)”
“Malayalam Proverb:
ആനയെ തളച്ചാൽ മരത്തിനാണു് കേടു”
“Malayalam Proverb:
ആനക്കു കൊമ്പുഘനമൊ”
“Malayalam Proverb:
ആനവായിലമ്പഴങ്ങാപോലെ”