“Malayalam Proverb:
ആഗ്രഹം വർദ്ധിച്ചാൽ അലച്ചിലും വർദ്ധിക്കും”
“Malayalam Proverb:
ആഗ്രഹം വർദ്ധിച്ചാൽ അലച്ചിലും വർദ്ധിക്കും”
“Malayalam Proverb:
ആഗ്രഹം വർദ്ധിച്ചാൽ അലച്ചിലും വർദ്ധിക്കും”
“Malayalam Proverb:
ആണ്ടബാധ കൊണ്ടേപോകൂ”
“Malayalam Proverb:
ആച്ചൽ(ച്ചി)നോക്കിയെ കൂച്ചു(ട്ടു)കെട്ടാവു”
“Malayalam Proverb:
ആടയുണ്ടെങ്കിലെ കോടയുള്ളു”
“Malayalam Proverb:
ആടുമേഞ്ഞ കാടുപോലെ”
“Malayalam Proverb:
ആടറിയുമോ അങ്ങാടിവാണിഭം”
“Malayalam Proverb:
ആടാചാക്യാർക്കു അണിയൽ പ്രധാനം”
“Malayalam Proverb:
ആടുകിടന്നിടത്തു പൂട കാണാതിരിക്കുമോ”
“Malayalam Proverb:
ആടൂടാടും കാടാകാ; അരചൻ ഊടാടും നാടാകാ”
“Malayalam Proverb:
അഴുകിയതു അഴുകി, അണ്ടിക്കഞ്ഞിഎന്നുപേരും”
“Malayalam Proverb:
ആട്ടുകേട്ട പന്നിയെപ്പോലെ”
“Malayalam Proverb:
അഹമ്മതിക്കുണ്ടൊ ഔഷധമുള്ളു”
“Malayalam Proverb:
ആട്ടികൊണ്ടുപോകുമ്പോൾ പിണ്ണാക്കു കൊടുക്കാത്തവൻ വീട്ടിൽ ചെന്നാൽ എണ്ണകൊടുക്കുമോ”
“Malayalam Proverb:
അഹിംസാ പരമൊധർമ്മം”
“Malayalam Proverb:
ആട്ടുന്നവനെ നെയ് വാൻ ആക്കിയാൽ കാര്യമൊ”
“Malayalam Proverb:
ആകകുണ്ടയിൽ വാഴകുലക്കയില്ല”