“”
“”
“Malayalam Proverb:
ആരാന്റെയും മുതലിനു ആവൊളം പിണങ്ങിയാൽ ആറിലൊന്നുകിട്ടിയെന്നുംവരാം”
“Malayalam Proverb:
ആരാന്റെയുംവീട്ടിൽ അമ്മാച്ചൻ കറതീരരുത്”
“Malayalam Proverb:
ആരാന്റെ ശകുനം പിഴപ്പിക്കാൻ തന്റെ മൂക്കുമുറിച്ചുകളക”
“Malayalam Proverb:
ആയിരം വേനൽക്കു അരകോടൽ”
“Malayalam Proverb:
ആരായാലും അമ്പട്ടന്റെ മുമ്പിൽ തലകുനിക്കും”
“Malayalam Proverb:
ആയെങ്കിൽ ആയിരം തെങ്ങു (തേങ്ങാ); പോയെങ്കിൽ ആയിരം തേങ്ങാ(തൊണ്ട്)”
“Malayalam Proverb:
ആരിയൻ നെല്ലിന്റെ ഓല മൂത്താലെ ഉണങ്ങു കങ്കമ്പുണ്ണ”
“Malayalam Proverb:
ആയെങ്കിൽ ഒരു തോക്ക്; പോയെങ്കിൽ ഒരു വാക്ക്”
“Malayalam Proverb:
ആരിയൻ വെച്ച ആറ്റിൽ ചാടി”
“Malayalam Proverb:
ആരാച്ചാരുടെ നോട്ടം പോലെ”
“Malayalam Proverb:
ആരിഹ ഐന്തലനാഗത്തൊടു കളിക്കുന്നു”
“Malayalam Proverb:
ആയിരം കുഞ്ഞിനെ കുഴിക്കുകൊടുത്താലും ഒരു കുഞ്ഞിനെ വളർത്തുവാൻ കൊടുക്കുമൊ”
“Malayalam Proverb:
ആയിരംകുടത്തിന്റെ വാകെട്ടാം, ഒരാളിന്റെ വാകെട്ടാൻ വഹിയാ”
“Malayalam Proverb:
ആയിരം കുറുന്തോട്ടികുടിച്ചാൽ അയലറിയാതെപെറും”