“Malayalam Proverb:
ആണ്ടബാധ കൊണ്ടേപോകൂ”
“Malayalam Proverb:
ആണ്ടബാധ കൊണ്ടേപോകൂ”
“Malayalam Proverb:
ആണ്ടബാധ കൊണ്ടേപോകൂ”
“Malayalam Proverb:
ആച്ചൽ(ച്ചി)നോക്കിയെ കൂച്ചു(ട്ടു)കെട്ടാവു”
“Malayalam Proverb:
ആടയുണ്ടെങ്കിലെ കോടയുള്ളു”
“Malayalam Proverb:
ആടുമേഞ്ഞ കാടുപോലെ”
“Malayalam Proverb:
ആടറിയുമോ അങ്ങാടിവാണിഭം”
“Malayalam Proverb:
ആടാചാക്യാർക്കു അണിയൽ പ്രധാനം”
“Malayalam Proverb:
ആടുകിടന്നിടത്തു പൂട കാണാതിരിക്കുമോ”
“Malayalam Proverb:
അവൻ പത്താൾക്കു ഒരുമെത്ത”
“Malayalam Proverb:
അഴകും ആയുസ്സും ഒത്തുവരുമോ”
“Malayalam Proverb:
അവനവന്റെ താടികാപ്പാൻ വഹ്യാത്തവൻ മറ്റൊരുത്തന്റെ അങ്ങാടിങ്ങനെ കാക്കും”
“Malayalam Proverb:
അവനവന്റെ മൂക്കു അവനവനു ചൊവ്വ്”
“Malayalam Proverb:
അവന്നു ഒരു പുഴക്ക് ഒരു പത്തൽ”
“Malayalam Proverb:
അവനൊ കൂട്ടത്തിൽ ഒരു തലയുറുമ്പു”
“Malayalam Proverb:
അവരെയും അപരാധവും കുറെശ്ശെമതി”
“Malayalam Proverb:
അവന്റെ വാക്കു പുല്ലെണ്ണപോലെ”
“Malayalam Proverb:
അവിചാലിന്റെ മുഖത്തു മരം മുളച്ചു”