“Malayalam Proverb:
അലക്കുന്നോന്റെ കഴുതപോലെ”
“Malayalam Proverb:
അലക്കുന്നോന്റെ കഴുതപോലെ”
“Malayalam Proverb:
അലക്കുന്നോന്റെ കഴുതപോലെ”
“Malayalam Proverb:
അഷ്ടാംഗഹൃദയഹീനന്മാർ ചികിത്സിക്കും ചികിത്സയിൽ മഞ്ഞൾ എല്ലാംയമ്പായി, കർപ്പുരം കൊടുവേരിയായി”
“Malayalam Proverb:
അലന്നാൽ അമ്മക്കപരാധിക്കാമൊ”
“Malayalam Proverb:
അശ്വിനിദേവന്മാർ വന്നാൽ സാധിക്കും”
“Malayalam Proverb:
അലപ്പടിക്കുംപൂച്ച കാടിച്ചിഴിയിൽ”
“Malayalam Proverb:
അളന്നചെട്ടിക്കു അളന്നുകൊടു, തൂക്കിയചെട്ടിക്കു തൂക്കികൊടു”
“Malayalam Proverb:
അല്പകാല സന്തോഷം ദീർഘകാലസന്താപം”
“Malayalam Proverb:
അള (ഏറെ) കുത്തിയാൽ ചേരയും കടിക്കും”
“Malayalam Proverb:
അല്പനൈശ്വര്യം വന്നാൽ (അർത്ഥം കിട്ടിയാൽ) അർദ്ധരാത്രി കുടപിടിക്കും”
“Malayalam Proverb:
അളമുട്ടിയാൽ ചേരയും തിരിയും”
“Malayalam Proverb:
അല്ലലുള്ള പുലയിക്കു നുള്ളിയുള്ളകാടു പറയണ്ടാ”
“Malayalam Proverb:
അളവുക്കു മിഞ്ചിനാൽ അമൃതവും നഞ്ചാം”
“Malayalam Proverb:
അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയു”
“Malayalam Proverb:
അഴകുള്ള ചക്കയിൽ ചുളയില്ല”
“Malayalam Proverb:
അല്ലാത്തെടത്തിൽ ചെല്ലല്ലു; ചെന്നാല്പിന്നെ പോരല്ലു”