“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം”
“Malayalam Proverb:
മണ്ണുതിന്നുന്ന മണ്ഡലിയെപോലെ”
“Malayalam Proverb:
മനുഷ്യൻ നായും കാക്കയും ആയ്പോകരുത്”
“Malayalam Proverb:
മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം”
“Malayalam Proverb:
മനോരമ്യം രമ്യം (രസം രസം രഞ്ജനരഞ്ജന) എങ്കിൽ ചാണകപ്പാട്ടയും (കുന്തിയും) സമ്മന്തി”
“Malayalam Proverb:
മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണൂമൂത്താൽ കെട്ടിവാഴും”
“Malayalam Proverb:
മന്തുകാലൻറെ കാത്തളപോലെ”
“Malayalam Proverb:
മതിയുള്ളവൻ രാജാവു”
“Malayalam Proverb:
മന്തുകാലൻറെ തൊഴിപോലെ”
“Malayalam Proverb:
മതൃത്തപാലിന്നില്ലാത്തതൊ പുളിച്ചമോറ്റിനു”
“Malayalam Proverb:
മന്ത്രിക്കൊത്തപടി”
“Malayalam Proverb:
മദമിളകിയ ആനയെപോലെ”
“Malayalam Proverb:
മന്ത്രം കൊണ്ടു മാങ്ങാ വീഴുകയില്ല”
“Malayalam Proverb:
മദയാനയ്ക്കൊപ്പം കുഴിയാനവരുമോ”
“Malayalam Proverb:
മന്നത്തു മടി അഴിച്ചുകൂടാ”