“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മണ്ണട്ട ആർക്കുന്നതുപോലെ”
“Malayalam Proverb:
മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം”
“Malayalam Proverb:
മണ്ണുതിന്നുന്ന മണ്ഡലിയെപോലെ”
“Malayalam Proverb:
മനുഷ്യൻ നായും കാക്കയും ആയ്പോകരുത്”
“Malayalam Proverb:
മഞ്ഞച്ചേര മലർന്നു കടിച്ചാൽ മലനാട്ടിലെങ്ങും (മലയാളത്തെങ്ങും) മരുന്നില്ല”
“Malayalam Proverb:
മടി കുടികെടുത്തും”
“Malayalam Proverb:
മടിയൻ മലചുമക്കും”
“Malayalam Proverb:
മടിയിലരി ഉണ്ടെങ്കിൽ പെങ്ങളുടെ വീടു ചോദിക്കണമോ”
“Malayalam Proverb:
മടിയിൽ ഘനം ഉണ്ടെങ്കിലെ വഴിയിൽ ഭയം ഉള്ളൂ”
“Malayalam Proverb:
മട്ടുകുടിച്ചാൽ മട്ടനാകും”
“Malayalam Proverb:
മണങ്ങിനു ഇണങ്ങില്ല”
“Malayalam Proverb:
മക്കത്തുചെന്നു ചിരെച്ചാൽ പൊതിയാ തേങ്ങായോളം പൊന്നു കിട്ടും, അവിടെ കൊടുത്താൽ അരി മുഴക്കെകിട്ടും”
“Malayalam Proverb:
മണങ്ങിനു ഗുണങ്ങു ചാമച്ചോറു”
“Malayalam Proverb:
മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം”
“Malayalam Proverb:
മണൽ കൊണ്ടു അണകെട്ടുക”
“Malayalam Proverb:
മക്ക(ൾ)ച്ചോറു ദുഖച്ചോറു”