“ മട്ടികഅടിച്ചു കയറ്റിയതിനു ആണിക്കോ ശിക്ഷ”
“ മട്ടികഅടിച്ചു കയറ്റിയതിനു ആണിക്കോ ശിക്ഷ”
“ മട്ടികഅടിച്ചു കയറ്റിയതിനു ആണിക്കോ ശിക്ഷ”
“ മലിഞ്ഞാമണ്ണ്, കുറഞ്ഞാൽ പൊന്ന്”
“ മരമില്ലാ നാട്ടിൽ ആവണക്കു മഹാമരം”
“ മഴനനയാതെ പുഴയിൽ ചാടുക”
“ മരിക്കാതിരിപ്പാൻ ജനിക്കാതിരിക്കണം”
“ മഴയത്തുള്ള എരുമയെപ്പോലെ”
“ മരിങ്ങിയ പണം മരിച്ചാലും എടുക്കുകയില്ല”
“ മരുന്നും വിരുന്നും മൂന്നുനാൾ”
“ മരുമക്കളെ പേടിപ്പിക്കാൻ മക്കളെ അടിക്ക”
“ മറക്കലം, തുറക്കലം, പിന്നെ പനക്കലം, പിന്നെയതു പാൽക്കലം”
“ മറയിൽവെച്ചു മദ്ദളം കൊട്ടുന്നതെന്തിനു”
“ മലങ്കാക്ക കരഞ്ഞാൽ വിരുന്നുവരും”
“ മലടിക്കറിയാമോ പിള്ളനൊമ്പലം”
“ മലയരികെ ഉറവു, പണമരികെ ഞാ(ന്യാ)യം”
“ മലയോടു കൊണ്ടാക്കലം എറിയല്ലേ”