“Malayalam Proverb:
മല്ലൻപിടിച്ചെടം മർമ്മം”
“Malayalam Proverb:
മല്ലൻപിടിച്ചെടം മർമ്മം”
“Malayalam Proverb:
മല്ലൻപിടിച്ചെടം മർമ്മം”
“Malayalam Proverb:
മലിഞ്ഞാമണ്ണ്, കുറഞ്ഞാൽ പൊന്ന്”
“Malayalam Proverb:
മരമില്ലാ നാട്ടിൽ ആവണക്കു മഹാമരം”
“Malayalam Proverb:
മഴനനയാതെ പുഴയിൽ ചാടുക”
“Malayalam Proverb:
മരിക്കാതിരിപ്പാൻ ജനിക്കാതിരിക്കണം”
“Malayalam Proverb:
മഴയത്തുള്ള എരുമയെപ്പോലെ”
“Malayalam Proverb:
മരിങ്ങിയ പണം മരിച്ചാലും എടുക്കുകയില്ല”
“Malayalam Proverb:
മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം”
“Malayalam Proverb:
മനോരമ്യം രമ്യം (രസം രസം രഞ്ജനരഞ്ജന) എങ്കിൽ ചാണകപ്പാട്ടയും (കുന്തിയും) സമ്മന്തി”
“Malayalam Proverb:
മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണൂമൂത്താൽ കെട്ടിവാഴും”
“Malayalam Proverb:
മന്തുകാലൻറെ കാത്തളപോലെ”
“Malayalam Proverb:
മതിയുള്ളവൻ രാജാവു”
“Malayalam Proverb:
മന്തുകാലൻറെ തൊഴിപോലെ”
“Malayalam Proverb:
മതൃത്തപാലിന്നില്ലാത്തതൊ പുളിച്ചമോറ്റിനു”
“Malayalam Proverb:
മന്ത്രിക്കൊത്തപടി”