“Malayalam Proverb:
പോരുന്നോരെ പോരുമ്മ, പോരാത്താളുടെ ചന്തിമേൽ”
“Malayalam Proverb:
പോരുന്നോരെ പോരുമ്മ, പോരാത്താളുടെ ചന്തിമേൽ”
“Malayalam Proverb:
പോരുന്നോരെ പോരുമ്മ, പോരാത്താളുടെ ചന്തിമേൽ”
“Malayalam Proverb:
പൊൻസൂചിയുള്ളവനു ഇരിമ്പുസൂചിയും ആവശ്യപ്പെടും”
“Malayalam Proverb:
പൊൻസൂചിയെങ്കിലും കണ്ണിൽകുത്തരുതു (കൊണ്ടുകുത്തിയാലും കണ്ണുപോകും)”
“Malayalam Proverb:
പൊട്ടൻ പറഞ്ഞതു പട്ടെരിയും വിധിക്കും”
“Malayalam Proverb:
പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി”
“Malayalam Proverb:
പൊട്ടൻ പറഞ്ഞാൽ പട്ടെരി കെൾക്കുമൊ”
“Malayalam Proverb:
പൊളിഞ്ഞതും പൊളിയാത്തതും ചേടി നോക്കിയാലറിയാം”
“Malayalam Proverb:
പൊട്ടനെ ചെട്ടിചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും”
“Malayalam Proverb:
പോക്കറ്റാൽ പുലി പുല്ലുംതിന്നും”
“Malayalam Proverb:
പൊട്ടന്റെ ചെവിയിൽ കുഴലൂതുംപോലെ”
“Malayalam Proverb:
പോകെണ്ടതുപോയാൽ ബുദ്ധിവെക്കും, വേവേണ്ടതു വെന്താൽ തീയുംകത്തും”
“Malayalam Proverb:
പൊണ്ണക്കാര്യത്തിന്റെ അങ്ങെ അറ്റം കൂറപ്പെനിന്റെ ഇങ്ങെ അറ്റം”
“Malayalam Proverb:
പോണ്ടതുപോയെ വേണ്ടതുതോന്നൂ”
“Malayalam Proverb:
പൊന്നരുവാ, നെരടിയമ്മി, വെച്ചാലൊട്ടു കൊടുക്കയും വേണ്ടാ”
“Malayalam Proverb:
പോത്തിന്റെചെവിട്ടിൽ കിന്നരം വായിക്കുന്നതു പോലെ”
“Malayalam Proverb:
പൊന്നാരംകുത്തിയാൽ അരി ഉണ്ടാകയില്ലാ”