“Malayalam Proverb:
ഭള്ളിൻ പെരുപ്പം, പുല്ലിന്റെ നാശം”
“Malayalam Proverb:
ഭള്ളിൻ പെരുപ്പം, പുല്ലിന്റെ നാശം”
“Malayalam Proverb:
ഭള്ളിൻ പെരുപ്പം, പുല്ലിന്റെ നാശം”
“Malayalam Proverb:
പോഴനായിരുന്നാലും പൊണ്ണനായിരിക്കണം”
“Malayalam Proverb:
ഭാഗ്യമുള്ളവൻ ചെറ്റയും പൊളിച്ചു കേറിവരും”
“Malayalam Proverb:
പ്രാർത്ഥനയില്ലാത്ത പ്രവൃത്തിയും ഞാണില്ലാത്ത വില്ലും ഒരുപോലെ”
“Malayalam Proverb:
ഭാഗ്യമുള്ളവനു തേടിവെക്കണ്ടാ”
“Malayalam Proverb:
പ്രാണൻപോയാലും മാനം കളയരുത്”
“Malayalam Proverb:
ഭാരംചക്കക്കു പലംചുക്കു”
“Malayalam Proverb:
പൊട്ടൻ പറഞ്ഞാൽ പട്ടെരി കെൾക്കുമൊ”
“Malayalam Proverb:
പൊളിഞ്ഞതും പൊളിയാത്തതും ചേടി നോക്കിയാലറിയാം”
“Malayalam Proverb:
പൊട്ടനെ ചെട്ടിചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും”
“Malayalam Proverb:
പോക്കറ്റാൽ പുലി പുല്ലുംതിന്നും”
“Malayalam Proverb:
പൊട്ടന്റെ ചെവിയിൽ കുഴലൂതുംപോലെ”
“Malayalam Proverb:
പോകെണ്ടതുപോയാൽ ബുദ്ധിവെക്കും, വേവേണ്ടതു വെന്താൽ തീയുംകത്തും”
“Malayalam Proverb:
പൊണ്ണക്കാര്യത്തിന്റെ അങ്ങെ അറ്റം കൂറപ്പെനിന്റെ ഇങ്ങെ അറ്റം”
“Malayalam Proverb:
പോണ്ടതുപോയെ വേണ്ടതുതോന്നൂ”
“Malayalam Proverb:
പൊന്നരുവാ, നെരടിയമ്മി, വെച്ചാലൊട്ടു കൊടുക്കയും വേണ്ടാ”