“”
“”
“Malayalam Proverb:
ഭക്തിയാലെ മുക്തി, യുക്തിയാലെ ഉക്തി”
“Malayalam Proverb:
മകൻചത്തിട്ടെങ്കിലും മരുമകളുടെദുഃഖം കാണണമെന്നോ”
“Malayalam Proverb:
ഭയത്താലെ ഭക്തി, നയത്താലെ യുക്തി”
“Malayalam Proverb:
മകരം (മേടം)വന്നാൽ മറിച്ചെണ്ണെണ്ടാ”
“Malayalam Proverb:
ഭണ്ഡാരത്തിൽ പണം ഇട്ടപോലെ”
“Malayalam Proverb:
മകരമാസത്തിൽ മഴപെയ്താൽ മലയാളം മുടിഞ്ഞുപോകും”
“Malayalam Proverb:
ഭരണി കരിക്കയുമില്ല, കുരിശു വരക്കുകയുമില്ല”
“Malayalam Proverb:
ഭള്ളിൻ പെരുപ്പം, പുല്ലിന്റെ നാശം”
“Malayalam Proverb:
പോഴനായിരുന്നാലും പൊണ്ണനായിരിക്കണം”
“Malayalam Proverb:
ഭാഗ്യമുള്ളവൻ ചെറ്റയും പൊളിച്ചു കേറിവരും”
“Malayalam Proverb:
പ്രാർത്ഥനയില്ലാത്ത പ്രവൃത്തിയും ഞാണില്ലാത്ത വില്ലും ഒരുപോലെ”
“Malayalam Proverb:
ഭാഗ്യമുള്ളവനു തേടിവെക്കണ്ടാ”
“Malayalam Proverb:
പ്രാണൻപോയാലും മാനം കളയരുത്”
“Malayalam Proverb:
ഭാരംചക്കക്കു പലംചുക്കു”