“Malayalam Proverb:
പോയബുദ്ധി ആനപിടിച്ചാൽ വരുമോ”
“Malayalam Proverb:
പോയബുദ്ധി ആനപിടിച്ചാൽ വരുമോ”
“Malayalam Proverb:
പോയബുദ്ധി ആനപിടിച്ചാൽ വരുമോ”
“Malayalam Proverb:
പൊന്നുംകുടത്തിനു പൊട്ടെന്തിനു”
“Malayalam Proverb:
പോയ മുയൽ പെരിയ മുയൽ”
“Malayalam Proverb:
പൊന്നുംതൂമ്പായുണ്ടായാലും ഇരിമ്പുംതൂമ്പാ കൂടാതെ കഴിയുമോ”
“Malayalam Proverb:
പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയുംമതി”
“Malayalam Proverb:
പെറ്റമ്മെക്കു ചിലവിനും കൊടുക്കരുതു, സന്ധ്യക്കു വിളക്കും കൊളുത്തരുതു”
“Malayalam Proverb:
പൊട്ടക്കളിക്കു പൊരുളില്ല”
“Malayalam Proverb:
പൊട്ടച്ചക്കിനു പുണ്ണൻകാള”
“Malayalam Proverb:
പെറ്റവൾ ഉണ്ണുന്നതുകണ്ടു വറടികാതംപറഞ്ഞാൽ ഫലമെന്തു”
“Malayalam Proverb:
പൊക്കാളിവെച്ചാൽ വക്കാണം ഉണ്ടാം”
“Malayalam Proverb:
പെറ്റവൾക്കറിയാം പിള്ളവരുത്തം”
“Malayalam Proverb:
പെറ്റവൾ ഉണ്ണുന്നതുകണ്ടു മച്ചി കൊതിച്ചാൽ കാര്യമൊ”
“Malayalam Proverb:
പെറ്റതള്ളക്ക് തവിട് ഇടിക്കയില്ല, ആരാന്റെ തള്ളെക്ക് ഇരുമ്പിടിക്കും”
“Malayalam Proverb:
പെറ്റതെല്ലാം മക്കളും നേടിയതെല്ലാം ധനവുമല്ല”