“Malayalam Proverb:
പേടി അകം പുക്കാൽ കാടകംസ്ഥലം പൊരാ”
“Malayalam Proverb:
പേടി അകം പുക്കാൽ കാടകംസ്ഥലം പൊരാ”
“Malayalam Proverb:
പേടി അകം പുക്കാൽ കാടകംസ്ഥലം പൊരാ”
“Malayalam Proverb:
പേടിക്കുകാടുദേശം പോരാ”
“Malayalam Proverb:
പേടിക്കുടലനു മീശ എന്തിനു”
“Malayalam Proverb:
പെണ്മൂലം പെരുവഴി”
“Malayalam Proverb:
പേടും പിടിയും”
“Malayalam Proverb:
പെരിയോരു വന്നാൽ പൃഷ്ഠം കൊടുക്കണം”
“Malayalam Proverb:
പേട്ടുമരത്തേലും തേനിരിക്കും”
“Malayalam Proverb:
പെരിയോരോടു എളിയോൻ നടുപറയരുത്”
“Malayalam Proverb:
പേട്ടു മുട്ടെക്കു പട്ടിണിയിടല്ല (പാടുകിടക്കല്ല)”
“Malayalam Proverb:
പെരുത്തലമട്ടൽ ചവിട്ടും പോലെ”
“Malayalam Proverb:
പേറ്റി ആകാഞ്ഞിട്ടു കുട്ടി പെണ്ണായി പോയി”
“Malayalam Proverb:
പെരുവഴി തൂവെക്കരമില്ല”
“Malayalam Proverb:
പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ”
“Malayalam Proverb:
പെണ്ണുകെട്ടണമെങ്കിൽ പെരിക്കാലും പിടിക്കണം”
“Malayalam Proverb:
പൂച്ചക്കു അറിവേറെവെക്കെണമൊ”