“Malayalam Proverb:
പട്ടിക്കുപുഴുത്താൽ വെണ്ണീറു”
“Malayalam Proverb:
പട്ടിക്കുപുഴുത്താൽ വെണ്ണീറു”
“Malayalam Proverb:
പട്ടിക്കുപുഴുത്താൽ വെണ്ണീറു”
“Malayalam Proverb:
പടയിൽ പെട്ടതും പണ്ടുണ്ടായതും പറയരുതു”
“Malayalam Proverb:
പട്ടിക്കുമീശവന്നതുകൊണ്ടു അമ്പട്ടനെന്തു കാർയ്യം”
“Malayalam Proverb:
പടിക്കൽ കുടം ഇട്ടുടെക്കല്ല”
“Malayalam Proverb:
പട്ടനൂലും വാഴനാരും പോലെ”
“Malayalam Proverb:
പടിക്കൽ പാറയൊന്നായാൽ ദെവനുപാതി”
“Malayalam Proverb:
പട്ടുംവളയും പണിക്കർക്ക്; വെട്ടും കുത്തും പലിശക്കു”
“Malayalam Proverb:
പടുമുളെക്കു വളം വേണ്ടാ”
“Malayalam Proverb:
പഠിക്കും മുമ്പേ പണിക്കരാകരുതു”
“Malayalam Proverb:
പടെക്കു പോകുമ്പോൾ കുട പിടിപ്പിക്ക”
“Malayalam Proverb:
പഠിക്കാൻ കാലം പഴതാകില്ല”
“Malayalam Proverb:
നേരുകൊണ്ടാൽ ദോഷമില്ല”
“Malayalam Proverb:
പകൽ വിളക്കെന്നപോലെ”
“Malayalam Proverb:
നേരുപറഞ്ഞാൽ നേരത്തെപോകാം”
“Malayalam Proverb:
പക്ഷിക്കു കൂടു, മക്കൾക്കു അമ്മ”
“Malayalam Proverb:
നൊന്തകണ്ണീലെ കുന്തം ചാടു”