“Malayalam Proverb:
പകൽ വിളക്കെന്നപോലെ”
“Malayalam Proverb:
പകൽ വിളക്കെന്നപോലെ”
“Malayalam Proverb:
പകൽ വിളക്കെന്നപോലെ”
“Malayalam Proverb:
നേരുപറഞ്ഞാൽ നേരത്തെപോകാം”
“Malayalam Proverb:
പക്ഷിക്കു കൂടു, മക്കൾക്കു അമ്മ”
“Malayalam Proverb:
നൊന്തകണ്ണീലെ കുന്തം ചാടു”
“Malayalam Proverb:
പക്ഷിക്കാകാശം ബലം, മത്സ്യത്തിനു വെള്ളം ബലം”
“Malayalam Proverb:
നൊന്തവൻ അന്തംപറയും”
“Malayalam Proverb:
പക്ഷിയെ പിടിക്കാൻ മരം മുറിക്കുമ്പോലെ”
“Malayalam Proverb:
നോക്കാത്ത രാജാവിനെ തൊഴാറുണ്ടൊ”
“Malayalam Proverb:
പച്ചമാങ്ങ പാൽകഞ്ഞിക്കാകാ”
“Malayalam Proverb:
നോക്കാൻ കൊടുത്ത പണത്തിനു വെള്ളിയാഴചകുറ്റം”
“Malayalam Proverb:
പച്ചനെല്ലിനു പറയന്റെ അവിടയും വേലചെയ്യാം”
“Malayalam Proverb:
നോക്കിനടക്കുന്ന വള്ളി കാൽക്കുതടഞ്ഞു”
“Malayalam Proverb:
പച്ചിരുമ്പിടിച്ചാൽ പരക്കുമൊ”
“Malayalam Proverb:
പകരാതെ നിറച്ചാൽ കോരാതെ ഒഴിയും”
“Malayalam Proverb:
പച്ചിലയും കത്രികയുംപോലെ”
“Malayalam Proverb:
പകലരിക്കു കിട്ടാത്തതാ രാത്രിയിൽ നെല്ലിനു”