“Malayalam Proverb:
താടിയുള്ളോനെ പേടിയുള്ളു”
“Malayalam Proverb:
താടിയുള്ളോനെ പേടിയുള്ളു”
“Malayalam Proverb:
താടിയുള്ളോനെ പേടിയുള്ളു”
“Malayalam Proverb:
തവിടു തിന്നുമ്പോൾ കുഴൽ വിളിക്കരുത്”
“Malayalam Proverb:
തവിടു തിന്നൂലും തകൃതി കളയരുത്”
“Malayalam Proverb:
തവിടുള്ളപ്പോൾ ശർക്കരയില്ല, ശർക്കരയുള്ളപ്പോൾ തവിടില്ല”
“Malayalam Proverb:
തവിടുതിന്നുന്നെങ്കിലും താളമുണ്ടായിരിക്കണം”
“Malayalam Proverb:
തളപ്പിട്ട കാലിന്മേൽ ചെരുപ്പിട്ടാൽ എങ്ങനെയാണ്”
“Malayalam Proverb:
തളികയിലുണ്ടാലും തേക്കും”
“Malayalam Proverb:
തലയില്ലാത്തവനു തൊപ്പി എന്തിനു”
“Malayalam Proverb:
തപ്പിക്കണ്ടു വീശാറുണ്ടോ”
“Malayalam Proverb:
തപ്പു കാച്ചിയും തണങ്ങു പെറുക്കിയും കിടക്കെയുള്ളൂ”
“Malayalam Proverb:
തരമെന്നുവെച്ചു വെളുക്കുവോളം കക്കാറുണ്ടോ”
“Malayalam Proverb:
തരമറിഞ്ഞു ചങ്ങാത്തമേറണം”
“Malayalam Proverb:
തരംവന്നാൽ നെല്ലുകിട്ടും, കരംവന്നാൽ അവർകെട്ടും”
“Malayalam Proverb:
തല മയങ്ങിയാൽ സർവ്വവും മയങ്ങി”
“Malayalam Proverb:
തലമുടിയുണ്ടെങ്കിൽ ചായിച്ചും ചരിച്ചും കെട്ടാം”
“Malayalam Proverb:
തല മറന്നു എണ്ണ തേക്കരുതു”