“Malayalam Proverb:
തന്നിഷ്ട്ടത്തിനു മരുന്നില്ല”
“Malayalam Proverb:
തന്നിഷ്ട്ടത്തിനു മരുന്നില്ല”
“Malayalam Proverb:
തന്നിഷ്ട്ടത്തിനു മരുന്നില്ല”
“Malayalam Proverb:
തന്നിഷ്ട്ടം പൊന്നിഷ്ട്ടം, ആരാന്റെയിഷ്ട്ടം വിമ്മിഷ്ട്ടം”
“Malayalam Proverb:
തന്നൂർ പേയും അയലൂർ വെള്ളവും പേടി”
“Malayalam Proverb:
തന്നെക്കൊല്ലുവാൻ വന്ന പശുവിനെ കൊന്നാൽ ദോഷമില്ല”
“Malayalam Proverb:
തന്നമ്പലം നന്നെങ്കിൽ പൊന്നമ്പലം ആടെണ്ടാ”
“Malayalam Proverb:
തന്നാലെ താൻ കെട്ടാൽ അണ്ണാവി എന്തു ചെയ്യും”
“Malayalam Proverb:
തന്നാൽ തന്നതും തിന്നതും കാണിക്കണം”
“Malayalam Proverb:
തനിക്കു ചുടുമ്പോൾ കുട്ടി അടിയിൽ”
“Malayalam Proverb:
തനിക്കുതാനും പുരക്കു തൂണും”
“Malayalam Proverb:
തനിക്കു വേണ്ടുകിൽ എളിയതും ചെയ്യാം”
“Malayalam Proverb:
തനിപ്പൊന്നിനു തീപ്പെടിയില്ല”
“Malayalam Proverb:
തനിക്കൊരു മുറമുണ്ടെങ്കിലെ തവിട്ടിന്റെ ഗുണമറിയൂ”
“Malayalam Proverb:
തൻ കാണം തൻകൈയിൽ അല്ലാത്തൊനു ചൊട്ടൊന്നു”
“Malayalam Proverb:
തൻ കയ്യിൽ കാണം മറുകയ്യിൽ പോയാൽ അക്കാണം വക്കാണം”
“Malayalam Proverb:
തന്ത പരക്കഴി തള്ള പരക്കഴി അക്കുടിമക്കൾ ഒക്കെപ്പരക്കഴി”
“Malayalam Proverb:
തൻ ബലം കണ്ടെ അമ്പലം കെട്ടാവു”