“Malayalam Proverb:
തപ്പിക്കണ്ടു വീശാറുണ്ടോ”
“Malayalam Proverb:
തപ്പിക്കണ്ടു വീശാറുണ്ടോ”
“Malayalam Proverb:
തപ്പിക്കണ്ടു വീശാറുണ്ടോ”
“Malayalam Proverb:
തപ്പു കാച്ചിയും തണങ്ങു പെറുക്കിയും കിടക്കെയുള്ളൂ”
“Malayalam Proverb:
തന്നേ ചെയ്താൽ നന്നായ് ചെയ്യും”
“Malayalam Proverb:
തന്നേയിട്ടാൽ കൊയ്യാൽഇല്ല”
“Malayalam Proverb:
തന്മേലുണ്ടെങ്കിലെ തമ്മട്ടിൽവീഴൂ”
“Malayalam Proverb:
തന്മേൽ കാച്ചതു മുരട്ടിൽ വീഴും”
“Malayalam Proverb:
തന്നോടു ചോദിച്ചേ താനൊന്നു ചൊല്ലാവു”
“Malayalam Proverb:
തൻറെ കണ്ണിൽ കോലിരിക്കെ ആരാൻറെ കണ്ണിലെ കരടെടുക്കുന്നതെങ്ങിനെ?”
“Malayalam Proverb:
തൻറെ ഒരുമുറം വെച്ചിട്ടു ആരാന്റെ അരമുറം പറയരുതു”
“Malayalam Proverb:
തൻറെ മീടംകാഞ്ഞിട്ടു ആരാൻറെ കണ്ണാടി പൊളിക്കരുതു”
“Malayalam Proverb:
തൻറെ കയ്യെ തലക്കു വെച്ചുകൂടു”
“Malayalam Proverb:
തന്റെയമ്മക്കു തവിടിടിക്കത്തില്ല, ആരാൻറെയമ്മക്കു ഇരുമ്പിടിക്കും”
“Malayalam Proverb:
തന്നെത്താനറിയാഞ്ഞാൽ പിന്നെത്താനറിയും”
“Malayalam Proverb:
തന്നിഷ്ട്ടം പൊന്നിഷ്ട്ടം, ആരാന്റെയിഷ്ട്ടം വിമ്മിഷ്ട്ടം”
“Malayalam Proverb:
തന്നൂർ പേയും അയലൂർ വെള്ളവും പേടി”
“Malayalam Proverb:
തന്നെക്കൊല്ലുവാൻ വന്ന പശുവിനെ കൊന്നാൽ ദോഷമില്ല”