“Malayalam Proverb:
തനിക്കു ചുടുമ്പോൾ കുട്ടി അടിയിൽ”
“Malayalam Proverb:
തനിക്കു ചുടുമ്പോൾ കുട്ടി അടിയിൽ”
“Malayalam Proverb:
തനിക്കു ചുടുമ്പോൾ കുട്ടി അടിയിൽ”
“Malayalam Proverb:
തഞ്ചത്തിനു വളംവേണ്ടാ; വളത്തിനു തഞ്ചംവേണ്ടാ”
“Malayalam Proverb:
തട്ടാൻ പെങ്ങടെതും തട്ടും”
“Malayalam Proverb:
തടിച്ചാൽ പെടുക്കും, ചടച്ചാൽ കുരക്കും”
“Malayalam Proverb:
തടുപ്പാൻ ശക്തിയുള്ള കാലത്തു അറിവില്ല”
“Malayalam Proverb:
തട്ടാൻ തൊട്ടാൽ പത്തിന്നെട്ടു (എട്ടാൽ ഒന്നു)”
“Malayalam Proverb:
തത്രപ്പെട്ടാൽ താടിയും മീശയും വരുമൊ”
“Malayalam Proverb:
തട്ടാനെ പിരടി പിടിച്ചുന്തിയപോലെ”
“Malayalam Proverb:
തനിക്കല്ലാത്തതു തുടങ്ങരുതു”
“Malayalam Proverb:
തനിക്കിറങ്ങിയാൽ തനിക്കറിയാം”
“Malayalam Proverb:
ഡില്ലിയിൽമീതെ ജഗഡില്ലി”
“Malayalam Proverb:
ചോറുണ്ടാകുമ്പോൾ ചാറില്ല, ചാറുണ്ടാകുമ്പോൾ ചോറില്ല, രണ്ടും ഉണ്ടാകുമ്പോൾ ഞാനില്ല”
“Malayalam Proverb:
തകൃതിപ്പലിശ തടവിന്നാകാ”
“Malayalam Proverb:
ചോറിൽകിടക്കുന്ന കല്ലെടുത്തു മാറ്റാൻ വയ്യ, ഗോപുരംകെട്ടാൻ കല്ലു ചുമക്കാം പോലും”
“Malayalam Proverb:
തക്കം എങ്കിൽ തക്കം; അല്ലെങ്കിൽ വെക്കം”