“Malayalam Proverb:
ചൊടിയുള്ള കുതിരക്കു ഒരടി, ചുണയുള്ള പുരുഷനു ഒരു വാക്കു”
“Malayalam Proverb:
ചൊടിയുള്ള കുതിരക്കു ഒരടി, ചുണയുള്ള പുരുഷനു ഒരു വാക്കു”
“Malayalam Proverb:
ചൊടിയുള്ള കുതിരക്കു ഒരടി, ചുണയുള്ള പുരുഷനു ഒരു വാക്കു”
“Malayalam Proverb:
ചൊറിക്കറിവില്ല”
“Malayalam Proverb:
ചൊല്ലാതെവന്നാലുണ്ണാതെപോകും”
“Malayalam Proverb:
ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള”
“Malayalam Proverb:
ചോദിക്കുന്നതു കൊടുക്കാനാളുണ്ടെങ്കിൽ ചോദിക്കാത്തതു ഭോഷത്വം”
“Malayalam Proverb:
ചോറുംവെച്ചു കൈമുട്ടുമ്പോൾ കാക്കച്ചിവരും”
“Malayalam Proverb:
ചോറുംകൊണ്ടതാ കറിപോകുന്നു”
“Malayalam Proverb:
ചോറങ്ങും കൂറിങ്ങും”
“Malayalam Proverb:
ചെമ്പെന്നും ചൊല്ലി വെളിക്കൊ മണ്ണുകയറ്റിയതു”
“Malayalam Proverb:
ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നണം”
“Malayalam Proverb:
ചേറുകണ്ടെടം ചവുട്ടിയാൽ വെള്ളം കണ്ടെടത്തുനിന്നു കഴുകെണം”
“Malayalam Proverb:
ചേറ്റിൽ അടിച്ചാൽ നീളെ തെറിക്കും (അഴുക്കു പറ്റും)”
“Malayalam Proverb:
ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം”
“Malayalam Proverb:
ചേറ്റിൽ കിടക്കുന്നവനു പൊടി പിരണ്ടാലെന്തു”
“Malayalam Proverb:
ചൂട്ടുകണ്ടാ മുയലിനെപോലെ”
“Malayalam Proverb:
ചെറിയോൻപറഞ്ഞാൽ ചെവിട്ടിൽപോകാ”