“Malayalam Proverb:
ചെട്ടിക്കു കള്ളപ്പണംവന്നാൽ കുഴിച്ചുമൂടുകെയുള്ളു”
“Malayalam Proverb:
ചെട്ടിക്കു കള്ളപ്പണംവന്നാൽ കുഴിച്ചുമൂടുകെയുള്ളു”
“Malayalam Proverb:
ചെട്ടിക്കു കള്ളപ്പണംവന്നാൽ കുഴിച്ചുമൂടുകെയുള്ളു”
“Malayalam Proverb:
ചെറുപ്രായത്തിൽ പഠിച്ചതു മറുരാജ്യത്തിലും തുണക്കും”
“Malayalam Proverb:
ചെട്ടി അടിച്ചും ചേര കടിച്ചും ചത്തവരുണ്ടൊ”
“Malayalam Proverb:
ചൂണ്ടോന്നി ഇല്ലാത്തവൻ പെരുവിരലിനു കുറ്റംപറഞ്ഞാലൊ”
“Malayalam Proverb:
ചെറുപ്പത്തിൽകട്ടാൽ ചെറുവിരൽ കൊത്തണം”
“Malayalam Proverb:
ചെട്ടികെട്ടാൽ പട്ടുടുക്കും”
“Malayalam Proverb:
ചെറുവിരൽ വിങ്ങിയാൽ പെരുവിരലോളം”
“Malayalam Proverb:
ചെട്ടിയാന്റെ കപ്പലിനു ദൈവംതുണ”
“Malayalam Proverb:
ചെല്ലാത്ത പൊന്നിനു വട്ടം ഇല്ല”
“Malayalam Proverb:
ചെത്തി, ചെത്തി ചെങ്ങളം കണ്ടു”
“Malayalam Proverb:
ചെവിക്കു പിടിച്ചാൽ തലവരും”
“Malayalam Proverb:
ചെന്നറി, വന്നറി, കണ്ടറി, കേട്ടറി”
“Malayalam Proverb:
ചെല്ലം പെരുത്താൽ ചിതലരിക്കും”
“Malayalam Proverb:
ചെപ്പിടിക്കാരൻ അമ്പലംവിഴുങ്ങുമ്പോലെ”
“Malayalam Proverb:
ചേട്ടെക്കു പിണക്കവും അട്ടക്കു കലക്കവും നല്ലിഷ്ടം”